Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]
കൂടി ജീവൻ നീ കാരണം നഷ്ടപ്പെട്ടാൽ അത് പിന്നെ നിന്നെ നിൻ്റെ ജീവിതകാലം മുഴുവൻ വേട്ടയാടും…..””””””””””
നീ….. ഓരോന്ന് പറഞ്ഞു എന്നെ പെടിപ്പികാതെ…….””””””””
പേടിപ്പിക്കാൻ പറഞ്ഞതല്ല നി തന്നെ ഒന്ന് ചിന്തിച്ച് നോക്ക്…. വേറെ എന്ത് വഴിയാണ് ഇനി നമ്മുക്ക് മുന്നിലുള്ളത്……””””””
എന്നാ നമ്മുക്ക് ഈ കാര്യം അച്ഛനോട് പറഞ്ഞാലോ….””””””
ഒറ്റ അടിവച്ചേരും….. നിനക്ക് ഇത് നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഇപ്പോ ഈ ഗതി നമ്മുക്ക് വരുമോ….. നിൻ്റെ മുറിയിൽ അവളെ കിടത്താൻ അമ്മ പറഞ്ഞതാ ….അപ്പൊ ഞാനാണ് പറഞത് നിനക്ക് സുഖം ഇല്ലാലോ അത് കൊണ്ട് എൻ്റെ കൂടെ അവള് ഒന്ന് ഒക്കെ ആവുന്നത് വരെ കിടന്നോട്ടെ എന്ന്…… ഞാൻ അത് പറഞ്ഞില്ലെങ്കിൽ നിൻ്റെ കൂടേയാവും അവള് കിടക്കുക,,,,,, നി അപ്പൊൾ തന്നെ മുഖത്ത് നോക്കി അവളോട് നീ ഇന്ന് തന്നെ ഇവിടുന്ന് പോയിതരാൻ പറഞ്ഞേനെ……. ഈശ്വരൻ കാത്തു എന്ന് പറഞാൽ മതി….. “””””””””””
അവള് കുറച് സമയം ആലോചിച്ചു……… ഇനി അവള് എൻ്റെ കൂടെ തന്നെ കിടക്കട്ടെ ……. കാര്യങ്ങൽ എല്ലാം ഞാൻ അവളെ മയത്തിൽ പറഞ്ഞു മനസ്സിലാക്കാം….. പിന്നെ അവൾക്ക് ഒരു ജോലി കിട്ടുന്നത് വരെ നമ്മുക്ക് അവളെ ഇവിടെ നിൽപിക്കാം…. ഒരു ജോലി ഒക്കെയായി അവള് ഒന്ന് സ്വന്തം കാലിൽ നിൽകാനായാൽ നമ്മുക്ക് ഒരു മ്യുചൽ അണ്ടർസ്റ്റാൻഡിൽ ഡിവോഴ്സ് ചെയ്യാം അത് വരെ നീ അതിനോട് ഒന്നും പറയരുത്…. പിന്നേ ഈ കാര്യം നമ്മള് അല്ലാതെ വേറെ ആരും അറിയരുത്…..”””””””
ഞാൻ കൈ കൊണ്ട് ഡബിൾ ഒക്കെ എന്ന് കാണിച്ചു…
എടാ….. എനിക്
💬 Comments
View all comments