Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]
കളിയാക്കിയും…. ചിരിച്ചും സമയം കളഞ്ഞു….. ഇത്ര നേരമായിട്ടും. വീട്ടിൽ നിന്നും വിളി വരാത്തത് എന്നെ അതിശയിപ്പിച്ചു….. ഞാൻ എൻ്റെ ഫോൺ നോക്കിയപ്പോ ചാർജ് തീർന്നു പുള്ളി ഓഫായി പോയി….. അവരുടേ കയ്യിൽ നിന്നും ചാർജർ വാങ്ങി ഞാൻ ഫോൺ കുത്തിയിട്ടു….. അയാളുടെ ഫോൺ വാങ്ങി ഞാൻ വീട്ടിലേക്കു വിളിച്ചു…… അവിടെ എന്നെ കാണാണിട്ട് എല്ലാവരും ടെൻഷൻ അടിച്ചു നിൽക്കുകയാണ്….. ഹലോ രേണു……”””””
ഹലോ ആദി…. നീ എവിടെയാണ്……””””” നിൻ്റെ ഫോൺ എന്താ സ്വിച്ച് ഓഫ്….””””””
ഞാൻ ഇപ്പൊ ഒന്ന് ബോംബേ വരെ പോവുകയാണ്…. എനിക്ക് അവിടെ നിന്നാൽ അവളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാണ്…. നീ എന്തെകിലും കാരണം പറഞ്ഞു. ബാക്കിയുള്ളവരെ കൺവിൻസ് ചെയ്യൂ… ബൈ ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം…”””””
ഹലോ എടാ….””””
ഞാൻ ഫോൺ കട്ട് ചെയ്തു അയാൾക്ക് തിരികെ നൽകി…. സീറ്റിൽ പോയി ഇരുന്നു……. ഉച്ചക്ക് അവർ തന്നെ വാഴപയം കഴിച്ചു വിശപ്പടക്കി…… നാലു മണിയോടെയാണ് പൻവേൽ റെയിൽവെയിൽ സ്റ്റേഷനിൽ എത്തിയത്…. ഞാൻ അവിടെ ഇറങ്ങുവാൻ നേരം ഇത്രയും നേരം കൂടെ ഉണ്ടായിരുന്ന ആ കുടുംബത്തിന് വളരെ വിഷമമായി….അയാള് എന്നെ വന്ന് കെട്ടിപിടിച്ചു…….. എൻ്റെ നമ്പർ വാങ്ങി എന്നെ യാത്രയാക്കി……… ഞാൻ അവർ പോകുന്ന. കാര്യം നല്ലത് പോലെ നടക്കുവാൻ സാധിക്കട്ടെ എന്ന് ആശംസകൾ നേർന്നു…….
ട്രെയിനിൽ 20 മണിക്കൂറിന് മുകളിൽ ഇരുന്നതിനാൽ എൻ്റെ വസ്ത്രം മുശിഞ്ഞിരുന്നു ….. അവിടെ ഉണ്ടായിരുന്ന ഒരു മലയാളി പയ്യനോടെ അവൻ്റെ ടിക്കറ്റ് മേടിച്ച് റെയിൽവേയിൽ തന്നെ യുള്ള ഫെസിലിട്ടയിൽ ഞാൻ കുളിച്ചു ഫ്രഷ് ആയി ചെറിയ തുകയ്ക്ക്
💬 Comments
View all comments