0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2K

അവിടെ ഞാൻ ഒന്ന് റെസ്റ്റ് എടുത്തു……. രാത്രി ആവുന്ന്തിനു മുന്നേ ഞാൻ പൻവേൾ ലോക്കൽ ട്രെയിനിൽ കയറി സി എസ് ടീ യിലേക്ക് ടിക്കറ്റ് എടുത്തു…….. ഒരു മണിക്കൂർ കൊണ്ട് ട്രെയിൻ അവിടെ എത്തി……

ഞാൻ ബോംബെയിൽ ഇപ്പൊൾ മൂന്നാം തവണയാണ് വരുന്നത്…… പണ്ട് രാജുവിൻ്റെ കൂടെയായിരുന്നു വന്നത്…. അന്ന് ഞങളുടെ കൂടെ അജൂവും ഉണ്ടായിരുന്നു…… അതൊക്കെ ഓർക്കുമ്പോൾ ഇപ്പൊൾ സങ്കടവും സന്തോഷവും വരും……….. ഞങൾ സ്ഥിരമായി താമസിക്കുന്ന ഹോട്ടൽ തന്നെ ഞാൻ പോയി……അവിടെ ഒരു തമിഴനാണ് ഉള്ളത് പുള്ളിയുടെ പ്രധാന കസ്റ്റമർ ആണ് രാജു….. അവൻ ഇവിടെ മാസത്തിൽ രണ്ടു തവണയെങ്കിലും ഇവിടെ വരാറുണ്ട്….. അവന് എന്തൊ ചെറിയ ബിസിനസ് ഉണ്ട് ……….അത് അവൻ എന്താണെന്ന് ഞങ്ങളോട് പറഞ്ഞിട്ടില്ല…. ഞങൾ അത് എന്താണെന്ന് അവനോടെ ചോദിക്കാറില്ല,,, കാരണം അവന് അച്ചനില്ലാതെ ആണ് വളർന്നത്…. അവൻ്റെ കുടുംബത്തെ പോറ്റുവാൻ അവൻ പല പല ബിസിനസ്സ് ചെയ്യാറുണ്ട്…. ചില സന്ദർഭങ്ങളിൽ ഞങ്ങളും അവൻ്റെ കൂടെ പോകാറുണ്ട് അവനെ സഹായിക്കാറുണ്ട്…….

എന്ന തമ്പി…തനിയാ വണ്ടിറീക്കെ ???””””””

എൻ ഫ്രണ്ട് ഒരുവർ ഇങ്കെ ഇറുക്ക് അവനഗലെ പാകടിക്ക് ടാൻ വന്തത്…””””””” ഒക്കെ തമ്പി.. രാജു ഭായ് നാളേക്ക് ഇംഗ്ഗെ വണ്ടിടുമെന്ന്.. സോളിരുക്ക്…. നികെ അവൻകൾക്ക് അറേഞ്ച് പന്ന റൂമിക്ക് പോൺകെ…ഇതാ സാവി റൂം നമ്പർ 677.”””””””

ഞാൻ പെട്ട അവസ്ഥയിൽ ആയിപ്പോയി രാജു നാളെ ഇവിടെ വരുന്നുണ്ടെന്നും അവൻ്റെ റൂമിലാണ് ഞാൻ ഇന്ന് താമസിക്കുന്നത് എന്നും അയാള് എന്നോട് പറഞ്ഞു……ഞാൻ റൂമിൽ പോയി ഫോൺ വിളിച്ചു…രാജുവിനെ….. കണ്ണീര്പ്പൂവിന്റെ കവിളില് തലോടി ഈണം

💬 Comments

View all comments