0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 550

കളയാൻ വേറെ മാർഗം ഒന്നും എനിക്ക് ഇല്ലായിരുന്നു

അന്ന് രാത്രി 7 മണിക്കാണ് ഞാൻ വീട്ടിൽ തിരിച്ച് വന്നത്….. വന്നോ ഊര് തെണ്ടി ….””””” സോഫയിൽ ഇരുന്നു ടിവി കാണുന്ന രേവതി എന്നോട് പറഞ്ഞു

ഊര് തെണ്ടി നിൻ്റെ മാപ്പിള….””””” എടാ നിങ്ങള് ആങ്ങളേം പെങ്ങളെം കൂടി തല്ലു കൂടുമ്പോൾ എന്നേ എന്തിനാ അതിൽ വലിച്ചിയക്കുന്ന്ത്…””””

ശഹിദ്ക്ക് ഇവിടെ ഉണ്ടായിരുന്നോ…. ഞാൻ കണ്ടില്ല... സോറി ഇക്കാ എന്നോട് ഷെമ്മിക്ക്…പറ്റുമെങ്കിൽഇവളെഒന്ന്. നേരെയാക്””””””

ടാ തെണ്ടി നിക്കടാ എവിടെ….””””””

നീ പോടീ ചെവി തോണ്ടി ശവമേ..”””””” ഞങളുടെ അടിപിടി കണ്ട് സോഫയുടെ ഒരു മൂലക് ഇരുന്ന് മഞ്ജുവും ചിരികുന്നുണ്ടായിരിന്നു…

എത്ര വലുതായിട്ടും രണ്ടിനും കുട്ടി കളി മാറിയിട്ടില്ല…..””””””

അമ്മെ അവനാണ് ആദ്യം തുടങ്ങിയത് ..”””””””

ആരായാലും നിർത്തുനുണ്ടോ രണ്ടാളും…… നീ ഭക്ഷണം കഴിച്ചോ ആദി…”””””

ഇല്ല…… കുറച് കയ്യട്ടെ…””””

ഞാൻ അവളെ അതികം നോക്കാതെ…. നേരെ എൻ്റെ മുറിയിൽ കയറി ഇരുന്നു കുറേ നേരം ഫോണില് കുത്തി കളിച്ചു….

അതേയ്…….””””

വാതിലിൻ്റെ അടുത്ത് നിന്നുകൊണ്ട് അവള് എന്നെ വിളിച്ചു….. എന്തെ “””””

അമ്മ ഫുഡ് കഴിക്കാൻ വിളിക്കുന്നു….”””””

നിങ്ങള് കഴിച്ചോ എനിക്കിപ്പോൾ വിശപ്പില്ല “”””” മഞ്ജു കുറച് നേരം അവിടെ തന്നെ നിന്നിട്ട് നേരെ അമ്മയുടെ അടുത്ത പോയി…

ഞാൻ വീണ്ടും ഫോണിൽ മുഴുകി….. കുറച്ച് നേരം കഴിഞ്ഞ് ഞാൻ ഫോൺ വെച്ച് നേരെ അടുക്കളയിൽ കയറി എനിക്ക് ആവശ്യമായത് അവിടുന്ന് തന്നെ എടുത്തു കഴിച്ചു…. എന്നിട്ട് ബെഡിൽ ഉറങ്ങുവാൻ കിടന്നു….. പെട്ടെന്നു വാതിൽ തുറന്ന് അമ്മ റൂമിൽ വന്നു…… നീ ഒറ്റയ്കാണോ ഫുഡ് കഴിച്ചത്….”””””

അതെ..””””””

നിനക്ക് ഉളുപ്പുണ്ടോ….. നിന്നെയും കാത്ത് ഒന്നും കഴിക്കാതെ ആ കൂട്ടി അവിടെ ഇരിക്കുമ്പോൾ നീ ഒറ്റയ്ക്ക് കഴിയ്ക്കാൻ “””””””…

ഞാൻ ആരോടും എന്നെ കാത്ത് ഇരിക്കാൻ പറഞ്ഞിട്ടില്ല..... അവളോടു ഞാൻ കഴിച്ചോളാൻ പറഞ്ഞതാ..”””””

എന്നെ കൊണ്ട് ഒന്നും പറയിപ്പികണ്ട…… കുടുംബത്തിൽ പിറന്ന കുട്ടികൾ തൻ്റെ ഭർത്താവിൻ്റെ കൂടെയെ ഫുഡ് കഴിക്കൂ….””””

അമ്മെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്….. വിശന്നാൽ കഴിക്കണം.. അതിന് ആരെയും കാത്ത്

💬 Comments

View all comments