Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]
വിടു….”””””
എൻ്റെ തലയിൽ തൊട്ട് സത്യം ചെയ്യ്….. നീ ഇനി എൻ്റെ സമ്മദ്ദം ഇല്ലാതെ ഈ വീടിൻ്റെ പടിക്ക് പുറത്ത് കടക്കിലെന്ന്…””””
ഞാൻ ഈ വീട് വിട്ട് അമ്മയോട് പറയാതെ പോകില്ല…. ഇത് സത്യം സത്യം സത്യം…”””””””
ഈ സത്യം നീ തെറ്റിച്ചാൽ…നിനക്ക് അറിയാലോ എൻ്റെ തല പൊട്ടി തെറിക്കും….”””””” അമ്മ എൻ്റെ ചെവി വിട്ടപ്പോൾ എനിക് കുറച് ആശ്വാസം കിട്ടി……
രേണു നോക്കിയേ എൻ്റെ ചെവി അവിടെ തന്നെ ഉണ്ടോയെന്ന്…..”””” രേണു എൻ്റെ അടുത്തേയ്ക്ക് വരുമ്പോൾ
നീ എവിടെ പോകുന്നു…. രണ്ടും ഞാൻ അറിയാതെ എന്തൊ രഹസ്യമായി ചെയ്യുന്നുണ്ട്….. ഇവൻ എന്നെ വിളിക്കാതെ നിന്നെ വിൽച്ചപോയെ ഇനിക് സംശയം തോന്നിയതാണ്…. അത് കൊണ്ട് രത്രി നിൻ്റെ വാതിൽ തുറക്കുമോ എന്ന് ഞാൻ കാത്തിരുന്നു…. എൻ്റെ സംശയം സത്യമാണെന്ന് എനിക് ബോധ്യമായി…. .. നീ എന്തിനാ രേണു ഇവൻ്റെ ഈ പ്രവർത്തിയിൽ ഒക്കെ കൂട്ട് നിൽക്കുന്നത്…. ...... ആ കൂട്ടി എന്ത് തെറ്റ് ചെയ്തിട്ടാ നീയും ഇവൻ്റെ കൂടേ കൂടിയെ…””””””
അത് അമ്മെ “”””””””.
ഇന്ന് ഒന്നും പറയണ്ട…. ബാക്കി നാളെ രാവിലെ പറയാം… ഇനിയും നേരം വൈകിയാൽ സിദ്ധാർഥ് നിന്നെ അന്വേഷിച്ച് വരും നി പൊക്കോ…..””””””””
അളിയൻ ചേച്ചിയുടെ കൂടെയാണോ…””””””
അവൻ പിന്നെ ആരുടെ കൂടെയാണ് കിടകേണ്ടത്..”””””””
അപ്പൊ അവള്..”””””.
നിൻ്റെ ഭാര്യ നിൻ്റെ റൂമിൽ ആണ് നീ പോയത് മുതൽ കിടക്കുന്നത്….. അല്ലാതെ വല്ലവരുടെയും മുറിയിൽ കിടക്കാനല്ല അവള് ഇവിടെ വന്നത് അവൾക്ക് അവകാശപെട്ട മുറിയിൽ കിടക്കനാണ് ….. വിട്ടോ രണ്ടും റൂമിലോട്ട്..”””””””
ചേച്ചി
💬 Comments
View all comments