0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2K

നിന്നും കുറച് എടുത്തു……. ഞങൾ രണ്ട് പേരും രണ്ടു സൈഡിൽ ആയതിനാൽ ഒരാളുടെ പകുതി വെളിയിൽ പോകും…. ഞാൻ എന്തിന് തണുത്ത് മരവിക്കണം ഞാൻ ഞങ്ങളുടെ ഇടയിൽ ഒരു തലയണ വെച്ച് സുഖമായി ഉറങ്ങി…… പാതിരാത്രി തണുപ്പ് അടിച്ചപ്പോൾ ഞാൻ പുതപ്പ് തപ്പി അത് അവള് മുഴുവൻ എടുത്തിരുന്നു…ഞാൻ വീണ്ടും വലിച്ച് എൻ്റെ ദേഹത്ത് ഇട്ടു ഞാൻ ഉറങ്ങി……പിന്നീട് എപ്പോഴോ നല്ല ചൂട് എനിക്ക് ലഭികുണ്ടായിരുന്നു……

രാവിലെ പതിവില്ലാതെ അമ്മ വാതിൽ മുട്ടിയപ്പോൾ ഞാൻ ഞെട്ടി ഉണർന്നു….. കണ്ണ് തുറന്നു ഞാൻ കാണുന്നത് തല മുടിയാണ് അതിൻ്റെ മണം എൻ്റെ മൂക്കിൽ ശക്തിയായി വന്നിരുന്നു….. എൻ്റെ കൈകളിൽ ഒരു പഞ്ഞി മെത്തയിൽ അമരുന്നത് ഞാൻ അറിഞ്ഞു ഞാൻ അതും ആസദിച്ച് വീണ്ടും കിടന്നു….. അമ്മ വീണ്ടും മുട്ടിയപ്പോൾ അവളും ഉണർന്നു…. കണ്ണ് തുറന്നു അവള് കാണുന്നത് അവളെയും കെട്ടിപ്പിടിച്ച് ആരോ തൻ്റെ തൻ്റെ കൂടെ കിടക്കുന്നു….. ഞെട്ടി തിരഞ്ഞു അവള് കിടക്കയിൽ നിന്നും എഴുന്നേറ്റു….. പെട്ടെന്നു ചൂട് പോയപ്പോ ഞാൻ ഉണർന്നു…ഞാൻ സ്വഭോടത്തിൽ തിരികെ വന്നു….. ഞാൻ ഇപ്പൊൾ കട്ടിലിൻ്റെ നടുക്കാണ് അവളും നടുക്ക് തന്നെ ആയിരിക്കും….. രണ്ടാളും പരസപരം അടുത്ത് വന്നതാവും എന്നൊക്കെ ഞാൻ എന്നെ തന്നെ പറഞു വിശ്വസിപ്പിച്ചു………

സോറി…. ഞാൻ ഉറക്കത്തിൽ ആയിരുന്നൂ……ഞാൻ ശ്രദ്ധിച്ചില്ല….. “””””ഞാൻ അവളോട് ആദ്യമായി സംസാരിക്കുന്നത് ഇപ്പോഴാണ് .. അവള് പെട്ടെന്നു തന്നെ സാരി നേരെയാകുമ്പോൾ ഞാൻ ഇത്രയും നേരം കൈവെച്ച അവളുടെ ആലിയ വയർ ഞാൻ കണ്ടൂ…മുടിവാരിക്കെട്ടി അവള് വാതിൽ തുറന്നു ….. മക്കൾ ഉറങ്ങി പോയോ

💬 Comments

View all comments