Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]
….. വേഗം കുളിച്ച് വാ മമ്മുക് അമ്പലത്തിൽ പോകാം…..”””””
ഞാൻ കോട്ടുവാ ഇട്ടു വീണ്ടും പുതപ്പ് മുഖത്ത് ഇട്ടു……എടാ നിന്നോട് കൂടിയാണ് പറഞത്….. “”””””
മണി ആറാവുന്നതെ ഉള്ളൂ……എനിക്കൊന്നും വയ്യ…..”””””””
നിന്നോടു വരാമോ എന്നല്ല ചോദിച്ചത്….. വരണം എന്നാണ്…”””””” അമ്മ എൻ്റെ പുതപ്പ് വലിച്ചെടുത്തു
തള്ള ഉറങ്ങാനും സമ്മതിക്കില്ല….”””””ഞാൻ പിറു പിരുത്തു..
നീ എന്തെങ്കിലും പറഞ്ഞോ….””””””..
ഏയ്……ഒന്നും പറഞ്ഞില്ല….”””””
ഞാൻ ബാത്റൂമിൽ കയറി എല്ലാ കാര്യങ്ങളും ചെയ്തു പുറത്തിറങ്ങി….ഞാൻ ഇറങ്ങിയത്തിന് പിന്നാലെ അവള് അകത്ത് കയറി……ഒരു മുണ്ടും ഷർട്ടും ഇട്ട് ഞാൻ പുറത്തിറങ്ങി…….
ബോംബേ അധോലേകനായകൻ എപ്പോ വന്നോ ആവോ…????””””” പത്രം വായിക്കുന്ന അച്ഛൻ എന്നോട് ചോദിച്ചു
അത് അച്ഛാ രാത്രി 12 മണിക്ക്….””””””
നിനക്ക് തൊന്നുമ്പോ പോകാനും തോന്നിയത് പോലെ വരാനും നിൻ്റെ അച്ചി വീടല്ല ഇത്…. ഇവിടെ നല്ലവണ്ണം നിന്നാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ…. അറിയാലോതല വരെ വളർണെന്ന് നോക്കില്ല..””””””
ഇനി ആവർത്തിക്കില്ല അച്ഛാ..”””””
എങ്കിൽ നിനക്ക് കൊള്ളാം..””””””” കുളിച്ച് സുന്ദരിയായി. ദേവിയെ പോലെ അവള് എൻ്റെ അമ്മയുടെ കൂടെ നടന്നു വരുന്നത് ഞാൻ നോക്കി നിന്നു….. വാ പോകാം “”””…
ഇവരുടെ കൂടെ തന്നെ ഉണ്ടാവണം…അവിടുന്ന് എവിടെയും മുങ്ങി കളയരുത്..”””””
ഇല്ലച്ചാ…””””” ഞാൻ ഒരു ബോമ്മ പോലെ പറഞ്ഞു..
അമ്മ എന്നെ അവളുടെ കൂടെ നടപ്പിച്ചു….. അമ്പലത്തിൽ നിന്ന് വരുന്നവര് എല്ലാം ഞങളെ നോക്കി ചിരിച്ചു…. ചെരുപ്പും അയിച്ച് അകത്ത് കയറി…ഞങൾ പ്രാർത്ഥിച്ചു…… ലക്ഷ്മി അമ്മെ ഇന്നെങ്കിലും ഇവനെ ഇവിടെ കൊണ്ടുവന്നത് നന്നായി… ഇന്ന് ഒരു ഇവിടെ ഒരു ദാമ്പത്യ പൂജ നടക്കുന്നുണ്ട്…ഇവരെ
💬 Comments
View all comments