0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2.1K

അവിടെ ഒന്ന് കൊണ്ട് പോവുക…. പൂജ കഴിഞ്ഞാൽ ഇവരെ ആർക്കും പിരിക്കാൻ കഴിയില്ല അത്രയ്ക്ക് ഫലമുള്ള പൂജയാണ്….””””””

എന്നാല് അങ്ങനെ നടക്കട്ടെ…പൂജാരി “”””””..

അയാള് പറയുന്നത് കേട്ട് ഞാൻ ഉള്ളിൽ ഒരു ചിരി ചിരിച്ചു………അവസാനം എല്ലാം തീരുമ്പോയേക്കും. സമയം 8 കഴിഞ്ഞു... ഞാൻ അവരെ നോക്കാതെ മുന്നിൽ നടന്നു…. വീട് എത്തി വസ്ത്രം മാറി അടുക്കളയിൽ കയറി ഒരു ചായ ഇട്ടു…… അമ്മയും അവളും വസ്ത്രം മാറാൻ അകത്തേക്ക് പോയപ്പോൾ ഞാൻ വേഗം ബ്രേ്ക്ഫാസ്റ്റ് കഴിച്ചു സ്ഥലം കാലിയാക്കി….

അമ്മേ ഞാൻ ഒന്ന് രാജുവിനെ കണ്ടിട്ട് വരാം…”””””

നീ നിൽക് ഫുഡ് ആയിട്ടുണ്ട് കഴിച്ചിട്ട് പോകാം..””””””

ഞാൻ കഴിച്ഛമ്മെ…””””””””””

ഉച്ചക്ക് ഊണിന് വരണേ “”””… പോകുന്ന വഴി അമ്മ ചോദിച്ചു

ഇല്ല…ഇന്ന് എനിക്ക് …വേറെ പരിപാടി ഉണ്ട്…ബൈ “”””””””… ഞാൻ അന്ന് രാജുവിനെ ചുമ്മാ ചൊരിഞ്ഞു കൊണ്ടിരുന്നു…സമയം കളയാൻ വേറെ മാർഗം ഒന്നും എനിക്ക് ഇല്ലായിരുന്നു

അന്ന് രാത്രി 7 മണിക്കാണ് ഞാൻ വീട്ടിൽ തിരിച്ച് വന്നത്….. വന്നോ ഊര് തെണ്ടി ….””””” സോഫയിൽ ഇരുന്നു ടിവി കാണുന്ന രേവതി എന്നോട് പറഞ്ഞു

ഊര് തെണ്ടി നിൻ്റെ മാപ്പിള….””””” എടാ നിങ്ങള് ആങ്ങളേം പെങ്ങളെം കൂടി തല്ലു കൂടുമ്പോൾ എന്നേ എന്തിനാ അതിൽ വലിച്ചിയക്കുന്ന്ത്…””””

ശഹിദ്ക്ക് ഇവിടെ ഉണ്ടായിരുന്നോ…. ഞാൻ കണ്ടില്ല... സോറി ഇക്കാ എന്നോട് ഷെമ്മിക്ക്…പറ്റുമെങ്കിൽഇവളെഒന്ന്. നേരെയാക്””””””

ടാ തെണ്ടി നിക്കടാ എവിടെ….””””””

നീ പോടീ ചെവി തോണ്ടി ശവമേ..”””””” ഞങളുടെ അടിപിടി കണ്ട് സോഫയുടെ ഒരു മൂലക് ഇരുന്ന് മഞ്ജുവും ചിരികുന്നുണ്ടായിരിന്നു…

എത്ര വലുതായിട്ടും

💬 Comments

View all comments