0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2.1K

പറയുന്നത്….. നിങൾ എന്താണു വെച്ചാ ചെയ്യ് “””””””

കുറച് സമയം കഴിഞ്ഞപ്പോൾ ….. അവള്…റൂമിൽ വന്നു….. ബെഡിൽ കിടക്കാൻ നോക്കിയപ്പോ ഞാൻ അവളെ തടഞ്ഞു…

ഇത് എൻ്റെ ബെഡാണ് നീ താഴേ കിടന്നാൽ മതി….. അവിടെ അലമാരയിൽ പഴയും പുതപ്പും കാണും…ഇതാ ഈ തലയണ വെച്ചോ….”””””’ അവളുടെ കണ്ണുകൾ നിറയുന്നത് ഞാന് കണ്ടൂ….എന്നിട്ടും അവള് മുഖത്ത് ഒരു ചിരി വെച്ചിട്ട്. എൻ്റെ കയ്യിൽ നിന്നും അത് വാങ്ങി താഴേ ഒരു വിരിപ്പ് പിരിച്ച് അലമാര തുറന്ന് ഞാൻ പറഞ്ഞത് പോലെ ചെയ്തു...... അവളെ അടുത്ത് കിടതിയാൽ എൻ്റെ മനസ്സ് പറയുന്നതു ശരീരം കേൾക്കില്ല…… രാവിലത്തെ പോലെ അവളെ കെട്ടിപിക്കാൻ എനിക് വയ്യ……

ഞാൻ വീണ്ടും തുടർന്നു… പിന്നേ…. രാവിലെ ഞാൻ എഴുനേൽക്കുതിനു മുന്നേ.. നീ ഈ മുറി വിട്ട് പുറത്ത് പോകണം…. എനിക് ഭക്ഷണം തരാനും എൻ്റെ കാര്യങ്ങൾ നോക്കാനും എനിക് അറിയാം നീ അതിൽ ഒന്നും ഇടപെടേണ്ട…. നിനക്ക് വേണ്ടത് നീ തന്നെ എടുത്ത് കഴിച്ചേക്കണം.. കേട്ടോ…. പിന്നെ എൻ്റെ മുന്നിൽ ഇടക്ക് ഇടക്ക് വരാതെ നോക്കണം….. നിന്നോട് ഞാൻ തുറന്ന് പറയുകയാണ്. എനിക്ക് നിന്നെ കാണുന്നത് തന്നെ ഇഷ്ടമല്ല ദയവ് ചെയ്തു എന്നെ ശല്യപ്പെടുത്തരുത്….. ഞാൻ എഴുനേക്കുന്നതിന് മുൻപേ തന്നെ നീ പുറത്ത് പോകണം എൻ്റെ രാവിലത്തെ കണി നീയാവൻ പാടില്ല….. ഞാൻ പറഞ്ഞതൊന്നും നീ മറ്റൊരു രീതിയിൽ എടുക്കരുത്….. എനിക്ക് എന്തേതായ കുറച് കര്യങ്ങൾ ഉണ്ട് അതിൻ്റെ ഇടയിൽ ഒരു ഭാരം താങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല……. ഞാൻ ഈ നാട് വിട്ട് പോകും

💬 Comments

View all comments