0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2.1K

അതിന് നി ഒരു തടസ്സമായി നിൽക്കരുത്…… നിനക്ക് വേണമെങ്കിൽ എൻ്റെ ഭാര്യയായി ഈ വീട്ടിൽ ഇഷ്ടമുള്ള എത്രയും കാലം വരെ ജീവിക്കാം ആരും നിന്നെ ശല്യം ചെയ്യില്ല….. മറിച്ച് നിനക്ക് എന്തെകിലും പഠിക്കാനോ ജോലിക്കോ പോകണമെങ്കിൽ പോകാം….. ഞാൻ ഒന്നിനും നിന്നെ തടയില്ല…. ബാക്കി ഒക്കെ നിൻ്റെ ഇഷ്ടംപോലെ……”””””””””

ഞാൻ അതും പറഞ്ഞു. നല്ല സമാധാനത്തിൽ കിടന്നു….. അവളുടെ ഏങ്ങിപിടിച്ചുള്ള കരച്ചിൽ അലോജകമയി എനിക് ദിസ്റർബെൻസായി….. ഒന്നു…. മിണ്ടാതിരിക്കാമോ…. മനുഷ്യന് ഇവിടെ സമാധാനത്തോടെ ഉറങ്ങണം ……….. “”””ഞാൻ അല്പം ദേഷ്യത്തിൽ പറഞ്ഞു…. പിന്നെ ഞാൻ ഒന്നും കേട്ടില്ല…… കുറച് നേരം കഴിഞ്ഞപ്പോ ഞാൻ ഉറങ്ങി……… രാവിലെ ഞാൻ എഴുനേൽകുന്നതിൻ്റെ മുൻപ് തന്നെ അവള് പോയിരുന്നു…. അല്ലെങ്കിൽ എൻ്റെ രാവിലെ എന്ന് പറയുന്നത് 10 മണിയാണ്…… അടുക്കളയിൽ ഞാൻ പോയപ്പോ അവള് അവിടെ ഇല്ലായിരുന്നു….. ഞാൻ എൻ്റെ ഫുഡും കഴിച്ച് ടിവി കണ്ട് കുത്തിയിരുന്നു……

എടാ ഇങ്ങനെ ചുമ്മാ ഇരുന്നു തടി കേടാകാതെ എൻ്റെ കൂടെ വാ നിനക്ക് നമ്മുടെ ബിസിനെസ്സ് ഒക്കെ ഞാൻ പഠിപ്പിച്ച് തരാം…. “””” ഷാഹിദ്ക്ക എന്നേ ഉപദേശിച്ചു

എനിക് ഈ ലോകൽ ബിസിനെസ്സ് ഒന്നും താല്പര്യമില്ല…. ഞാൻ ലക്ഷ്യമിടുന്നത് കുറച് കൂടെ മുകളിലാണ്..””””””

അവസാനം നീ നമ്മുടെ ഇടയിൽ തന്നെ വരും….. നിൻ്റെ പോക്കൊന്നും നടക്കാൻ പോകുന്നില്ല….. അമ്മ ഇന്നലെ അരുണിനെ വിളിച്ച് സംസാരിക്കുന്നത് കേട്ടു..””””

അളിയൻ സത്യമാണോ പറയുന്നത്…..””””””

ഞാൻ എന്തിനാടോ നിന്നോട് കള്ളം പറയുന്നത്…..””””””

എനിക്ക് എൻ്റെ കൺട്രോൾ നഷ്ടപ്പെടാൻ തുടങ്ങി…. ഞാൻ അടുക്കളയിൽ ചെന്നു അവിടെ അമ്മയുടെ സഹായി

💬 Comments

View all comments