0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2.1K

അവിടേക്ക് വരുന്നത്

എന്താ….. എന്താ ഇവിടെ ഒരു ബഹളം..”””””””

ദേ…. നിങ്ങളുടെ മകനാണ് അവനോട് ചോദിക്ക്…””””””

അച്ഛൻ എൻ്റെ ഓസ്ട്രേലിയയിലെ ജോലി എന്നോട് ചോദിക്കാതെ നിങ്ങള് വേണ്ടന്നു വെച്ചോ…””””””” നിൻ്റെ കാര്യത്തിൽ ഉത്തരവാദിത്വമുള്ള ഞങൾ,,,,നിൻ്റെ നന്മക്ക് വേണ്ടി അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു…. അതിൽ നിൻ്റെ അമ്മക്കും നിൻ്റെ സഹോദരിമാർക്കും നിൻ്റെ ജേഷ്ടനും ഒരു പരാതി ഇല്ല…..”””””””””

അങ്ങനെ എല്ലാം നിങ്ങളുടെ തീരുമാനത്തിൽ വിടാൻ എനിക്ക് ഉദ്ദേശമില്ല….. ഇവളെ എൻ്റെ തലയിൽ കെട്ടി വെച്ചത് പോലെ ഇതിലും ഞാൻ മിണ്ടാതെ ഇരിക്കില്ല…..”””””””

നീ എന്താടാ പറയുന്നത്….”””””. എടാ നീ എന്താടാ പറയുന്നത് ഷാഹിദ് അളിയൻ എന്നെ ശാന്തമാക്കാൻ നോക്കി..

അളിയൻ ഇതിൽ ഇടപെടേണ്ട…. ഇത് എൻ്റെ കാര്യമാണ് ..”””””””

സ്ഥാനവും…മാനവും. ആളെയും നോക്കാതെ പേരുമാരുന്നോടാ…”””””” ടപ്പേ….. ടപ്പെ..

അച്ഛൻ എന്നെ തല്ലി …. അച്ഛൻ വീണ്ടും തല്ലാൻ കൈ ഓങ്ങിയപ്പോ ഞാൻ അത് തടഞ്ഞു…. ഞങ്ങളുടെ കോലാഹലം കണ്ട് ഭയന്ന് മഞ്ജു ഞങളുടെ ഇടയിൽ കേറി നിന്നു…

അച്ഛൻ ഇനി ആദി ഏട്ടനെ തല്ലരുത് …..”””””” അവള് അച്ഛനെ സമാധാനിപ്പിക്കാൻ പറഞ്ഞു..

നിൻ്റെ ഓശാനം ആർക് വേണമടി … മാറി നിൽക്കടി ഷവമെ നീ കാരണമാണ് ഇതിനൊക്കെ കാരണം..”””” ഞാൻ അവളെ തല്ലാൻ കൈ ഓങ്ങി….

അത്രയും നേരം മിണ്ടാതെ നിന്ന എൻ്റെ അമ്മ എന്നെ തല്ലി….. പൊതിരെ തല്ലി….. നീ എൻ്റെ കൊച്ചിൻ്റെ മേറ്റ് കൈ വെക്കാൻ നോക്കുനോടാ……. അമ്മ എന്നെ തല്ലുന്നത് കണ്ട് അവള് വീണ്ടും അമ്മയെ പിടിച്ച് മാറ്റാൻ തുടങ്ങി….

അമ്മ

💬 Comments

View all comments