0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2.1K

അവളെ മാറ്റി നിർത്തി…..എല്ലാവരുടെയും കണ്ണോക്കെ നിറഞ്ഞിടുണ്ടായിരുന്നു…… കണ്ടോടാ….. നീ എത്രയൊക്കെ അവകനിച്ചിട്ടും….. നീ ഇവളെ കാണൽ ഇഷ്ടമെല്ലനും പറഞ്ഞിട്ടും നിനക്ക് വേണ്ടി ഇവള് എൻ്റെ കാല് പിടിക്കുന്നു….. നിൻ്റെ തീരുമാനം ….. നീ എന്ത് കണ്ട് കൊണ്ടാ നിൻ്റെ തീരുമാനം നിൻ്റെ തീരുമാനം എന്ന് വീമ്പിളകുന്നണ്ടല്ലോ… അതേ തീരുമാനം കൊണ്ട് അല്ലേ നീ അന്ന് ഏതോ പെണ്ണ് ട്രെയിനില് വെച്ച് നിന്നെ തല്ലി കള്ള കള്ള കേസും കൊടുത്തതിനു. നീ നേരെ പോയി ആത്മഹത്യ ചെയ്തത്….. ഞാൻ പ്രാറ്ഥിച്ച ദൈവങ്ങളുടെ കാരുണ്യം കൊണ്ടാണ് നീ ഇവിടെ ഇങ്ങനെ നിൽക്കുന്നത് “”””””. അമ്മ ട്രെയിൻ പെണ്ണ് കേസ് എന്നൊക്കെ പറഞ്ഞപ്പോ മഞ്ജു ഒന്ന് ഞെട്ടി…. അവള് അത് പുറത്ത് കാണിച്ചില്ല ….

നിന്നെ ഞങൾ ഇനി എവിടേക്കും വിടുന്നില്ല,,,,, അതിന് നിനക്ക് നിൻ്റെ പാസ്സ്പോർട്ട് കിട്ടിയാൽ അല്ലെ അത് തൽകാലം എൻ്റെ കയ്യിൽ ഇരിക്കട്ടെ….””””” അച്ഛൻ എന്നെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു….

നിങ്ങൾക്കൊക്കെ എന്നെ ഈ രാജ്യത്തിന് നിന്നു പുറത്ത് പോകാതെ മാത്രമേ പിടിച്ച് വെക്കാൻ പറ്റൂ… ഞാൻ പോവുകയാണ്… ആരും എന്നെ അന്വേഷിച്ച് വരണ്ട…… അമ്മെ എട്ടനോടെ പോല്ലെന്ന് പറ അമ്മെ….! ഞാൻ കാരണം നിങൾ പിരിയരുത് അമ്മെ. ഏട്ടനെ തടയണം അമ്മെ.””””””

മോൾ എന്തിനാ വെറുതേ ടെൻഷൻ അടികുന്നത് അവൻ പോയാൽ ഒരു ആഴ്ച ….അത് വരെ ഉള്ള പണമെ അവൻ്റെ കയ്യിൽ കാണൂ… ജോലി ചെയ്തത് ശീലം ഇല്ലത്തവനാണ് അവൻ ഇവിടെ തന്നെ വരും……..””””” ദേവൻ മഞ്ജുവിനെ തടഞ്ഞ് കൊണ്ട് പറഞ്ഞു

അവിടുന്ന് നേരെ

💬 Comments

View all comments