Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]
എൻ്റെ മുറിയിലേക്ക് പോയി…. ഒരു ട്രാവൽ ബാഗ് എടുത്ത് അതിൽ എനികാവിശ്യമായ സാദനങ്ങൾ എടുത്ത് പാക്ക് ചെയ്തു…. എൻ്റെ ഫോൺ വീട്ടിൽ തന്നെ ഉപേക്ഷിച്ചു….. വീട് വിട്ട് ഇറങ്ങി……
എൻ്റെ ലക്ഷ്യം റെയിൽവേ സ്റ്റേഷൻ ആയിരുന്നു…. ഞാൻ നേരെ അങ്ങോട്ട് പോയി…. ആദ്യം വന്ന ട്രെയിനിൽ ടിക്കറ്റ് എടുത്തു കയറി വണ്ടി തിരുവനന്തപുരം വരെ പോവുകയുള്ളു……. വിൻഡോ സീറ്റിൽ ഇടം പിടിച്ച് ഞാൻ എൻ്റെ ജീവിടത്തിൽ കഴിഞ്ഞ് പോയ കാര്യങ്ങൽ ഓർത്തു…..
ഇരുവഴിയേ സ്വയം ഒഴുകാനോ ഇതുവരെ നാം ഒരേ നദിയായോ പേരറിയാ…………. നോവുകളാൽ………… രാവുകളോ………………. നീറുകയായ്………… തലോടി മെല്ലെ മാഞ്ഞുവോ…………… തളർന്നുവീണ മൗനമേ വിദൂരമെന്റെ വേനലിൽ
വരാതെ നിന്ന…….. മേഘമേ.
യാത്രക്കാരുടെ ശ്രദധയ്ക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു…….. സമയം രാത്രി ഒൻപത് മണി ആയിടുണ്ടായിരുന്നു……. ട്രെയിൻ ഇറങ്ങി ബാക്കിയുള്ളവർ എല്ലാം സ്റ്റേഷൻ്റെ പുറത്ത് പോയി….. ആ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ഞാൻ എൻ്റെ ട്രാവൽ ബാഗുമായി ഇരുന്നു…… ഇനി എന്ത് എങ്ങനെ മുന്നോട്ട് പോകണം എന്നൊന്നും എനിക് ഒരു പിടിയും ഉണ്ടായിരുന്നില്ല……. പെട്ടെന്നു പിന്നിൽ നിന്നും എൻ്റെ തോളിൽ ഒരു കൈ വന്നു….. ആദി……””””” ആ ശബ്ദം എനിക്ക് വളരെ പരിജയമുള്ളതാണ്. …. എൻ്റെ അളിയൻ സിദ്ധാർത്ഥൻ….. ഏട്ടാ….. എന്നും വിളിച്ച് ഞാൻ അയാളെ കെട്ടിപിടിച്ചു….””””””””
കാര്യങ്ങൽ എല്ലാം രേണു വിളിച്ചു പറഞ്ഞു….. ഇനി എന്താ നിൻ്റെ പ്ലാൻ…””””””
വീട്ടിലേക്കു ഒരു തിരിച്ച് പോക്ക് ഇനി ഇല്ല “””””ഞാൻ ഉറപ്പിച്ച് പറഞ്ഞു….. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ .... ഞാൻ
💬 Comments
View all comments