0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2.1K

പരിശോധിക്കാൻ നോക്കി…..

ഒക്കെ വീട്ടിൽ ചെന്നിട്ട് നോക്കാം നീ വണ്ടിയിൽ കയറു…..””””* ഞാൻ ബാക് സീറ്റിൽ കയറി ഇരുന്നു…. അവള് എൻ്റെ കൂടെ തന്നെ ഇരുന്നു…….. വീട് എത്തുന്നത് വരെ അവള് ഓരോന്ന് സംസാരിച്ചു…. ഞാൻ ഒന്നും കേട്ടതായി ഭാവിച്ചില്ല….

വീട് എത്തി ഞാൻ നേരെ കുളുമൂറിൽ കയറി…… ഒന്ന് കുളിച്ചു…. ദേഹത്ത് വെള്ളം വീണപ്പോൾ അവിടെയും ഇവിടെയും മായി …. വേദന.എടുത്തു….. പുറത്ത് കടന്നപ്പോൾ…. ഒരു ഫുൾ മെഡി കിറ്റുമായി രേണു നിൽക്കുന്നു….. എന്നെ നിർബന്ധിച്ച് അവിടെ ഇരുത്തി അവള് മരുന്ന് വെക്കാൻ തുടങ്ങി….

നീ അറിയോ… നിന്നെയോർത്ത് ഞാനും അമ്മയും നിൻ്റെ ഭാര്യയും എത്ര കരന്നെഞ്ഞ്……നീ കരുന്നത് പോലെ അല്ലടാ ആ കൂട്ടി…അവള്ക്ക് നിന്നെ ജീവനാ……അവള് നിൻ്റെ പാഴയെ കാര്യങ്ങൽ എല്ലാം….””””””

ഞാൻ അവളെ പറയുന്നതിൽ നിന്നും തടഞ്ഞു ….. എനിക്ക് അവളുടെ ഒരു കാര്യവും അറിയണ്ട….. നീ എന്നോട് ഒന്നും പറയണ്ട……”””””” അവള് പിന്നേ ഒന്നും മിണ്ടിയില്ല എന്നോട് മറ്റെ കാര്യം പറയാത്തതിൽ കുറെ സോറി പറഞ്ഞു…. ഞാൻ അത് മൈൻഡ് ചെയ്യാതെ ഇരുന്നപോ…അവള് എൻ്റെ കൈ കൂട്ടിപ്പിടിച്ച് കരയാൻ തുടങ്ങി ….. കരച്ചിൽ പണ്ടെ എൻ്റെ വീക്നെസ് ആയതിനാൽ എനിക്ക് അവളെ അധികം കരയിക്കാൻ സാധിച്ചില്ല…ഞാൻ അവളെ സമാധാനിപ്പിച്ചു……. അന്ന് രാത്രി 3 മണി ആയിട്ടുണ്ട് ഞങൾ ഉറങ്ങുമ്പോൾ ….. രേണു എൻ്റെ കൂടെ കട്ടിലിലും…പാവം അളിയൻ നിലത്തും കിടന്നു… രാവിലെ പത്ത് മണിക്ക് ഞാൻ ഉണർന്നത്…. കൈ കാലുകൾക്ക് കടച്ചിൽ ഉണ്ടായിരുന്നു….. എൻ്റെ അടുത്ത് തന്നെരേണു സുഗമമായി ഉറങ്ങുന്നു…. ഞാൻ

💬 Comments

View all comments