Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]
അവളെ ശല്യം ചെയ്യാതെ വാതിക്കൽ പോയി…. അവിടെ അളിയൻ പാത്രം വായനയിൽ ആയിരുന്നു…. ഗുഡ്മോർണിങ്….””””””
അളിയൻ നേരത്തേ ഉണർന്നോ…”””””
എന്ത് ചെയ്യാനാ ശീലം മാറ്റാൻ പറ്റില്ല..”””””
ചേച്ചീ എന്തിയെ ….. ഉറകമാണോ…..”””””
അതെ…… ചേട്ടാ…എനിക് ഒരു ബെഡ് വേണം പിന്നെ ഒരു സിമ്മും ഫോണും..”””””
അപ്പൊ നീ നാട്ടിൽ പോകുന്നില്ലേ….””””” പത്രം മടക്കി അയാള് എന്നെ നോക്കി
ഞാൻ അത് ഉറപ്പിച്ച കാര്യമാണ്….. അതിൽ നിന്നും എന്നെ ഇനി പിന്തിരിപ്പിക്കാൻ പറ്റില്ല…””””
എടാ അവള് വന്നത് തന്നെ നിന്നെ കൊണ്ടു പോകാനാണ്…നീ ഇങ്ങനെ പറഞാൽ എങ്ങെനെ കര്യങ്ങൾ ശരിയാവും..””””””
ഇതിൽ ഇനി കൂടൂതൽ ഒന്നും എനിക് പറയാനില്ല…”””ഞാൻ അവിടെയുള്ള കസേരയിൽ ഇരുന്നു..
ഒക്കെ….. നിൻ്റെ ഇഷ്ടം പോലെ…. നമ്മുക്ക് വൈകിട്ട് പോകാം…. ആട്ടെ നിൻ്റെ മുറിവ് ഇപ്പൊ ഒക്കേയല്ലെ….. ഒരു ഇൻഫെക്ഷൻ ഇൻജക്ഷൻ അടിക്കണം.. പിന്നെ ആൻ്റീ ബയോടിക് കൂടി കഴിക്കണം….”””””
ആ…. വേദന കുയപമില്ല…മരുന്നിൻ്റെ കാര്യം നമുക്ക് വേണ്ടത് പോലെ ചെയ്യാം…”””””
ഹേ….. രാവിലെ തന്നെ അളിയന്മാർ തമ്മിലെന്താ കാര്യമായ ചർച്ച…””””” രേണു അവിടേക്ക് വന്നുകൊണ്ട് ചോദിച്ചു…
ഞങൾ ചുമ്മാ ഓരോന്ന് സംസാരിച്ചു ഇരിക്കുകയായിരുന്നു….. നീ ഫുഡ് ഉണ്ടാകേണ്ട ഞാൻ ഓൺലൈൻ ഓർഡർ ചെയ്തത് അടുക്കളയിൽ ഉണ്ട്…. നീ അത് വിലമ്പ് നമ്മുക്ക് കഴിക്കാം ..””””””
അങ്ങനെ ഞങൾ മൂന്ന് പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ…. രേണു എന്നോട് ഇന്നലെ എന്താണു നടന്നതെന്ന് ചോദിച്ചു …… ഞാൻ എല്ലാം അവളോടു പറഞ്ഞു…. അത് കേട്ട് കഴിഞ്ഞ് അവള്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല……..ചിരിച്ചിട്ട് ഭക്ഷണം തൊണ്ടയിൽ
💬 Comments
View all comments