0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2.1K

കുരുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞു……അമ്മാതിരി ചിരി ….. പിന്നെ വെളളം ഒക്കെ കൊടുത്ത് അവളെ നേരെയാക്കി… ചേട്ടൻ ഇന്ന് ഓഫ് എടുത്തു…. വൈകിട്ട് ഞങൾ ഷോപ്പിങ്ങിന് പോയി…എനിക് വേണ്ടി ബെഡും ഫോണും സിമും വാങ്ങുന്നത് കണ്ട് അവള്ക്ക് കാര്യങ്ങൾ ഏകദേശം ബോധ്യമായി….. അന്ന് രാത്രി അവള് എന്നോട് പരമാവതി സംസാരിച്ചു…. ഞാൻ എൻ്റെ വാക്കിൽ നിന്നും ഒരു അടിപോലും പിന്മാറിയില്ല….. അന്ന് രാത്രി ഞാൻ ഹാളിൽ പുതിയ ബെഡിൽ കിടന്ന് ഉറങ്ങി….. രാവിലെ തന്നെ അവളെ നാട്ടിലേക്ക് തിരിച്ചു യാത്രയാക്കി…. പോകാനേരത് ഒരു അവസാന ശ്രമം അവള് നടത്തി…പക്ഷെ അത് ഏറ്റില്ല…. എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു അവള് പോയി…. അളിയൻ എന്നെ വീട്ടിലാക്കി നേരെ ഹോസ്പിറ്റൽ പോയി…… ഞാൻ കുറച് പുസ്തകം വാങ്ങിയത് കൊണ്ട് അത് വായിച്ച് കൂടി…. നാളുകൾ കടന്നു പോയി…. ഇപ്പൊൾ ട്രിവാൻഡ്രം എൻ്റെ കൈകുള്ളിലാണ്…. ഞാൻ ഓരോ മുക്കം മൂലയും പഠിച്ചു….. ഇടയ്ക്ക ഞാൻ ഒറ്റക്ക് കന്യാകുമാരി… മറ്റ് പല സ്ഥലങ്ങളിലുംപോയി… മാസത്തിൽ രണ്ടു തവണയെങ്കിലും ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം സദർഷിക്കും… അങ്ങനെ ഏഴ് മാസം കടന്ന് പോയി… വെറും രണ്ടു തവണ മാത്രം അമ്മയുടെ കോൾ ഞാൻ എടുത്തു…. മഞ്ജുവിന് അമ്മ ഫോൺ കൊടുകുമ്പോ ഞാൻ കട്ട് ചെയ്യും……

(ആദിയുടെ വീട്) ഇങ്ങനെ പോയാൽ ഞങൾ രണ്ട് പേരും പരസ്പരം അറിയാതെ അടുക്കാതെ പോകുമെന്ന് ലക്ഷ്മി ഭയന്നു…. അവള് മഞ്ജുവിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു… മോളെ എന്ത് പറഞ്ഞ് അമ്മ സമാധാനിപ്പികണം എന്ന് എനിക്ക് അറിയില്ല…. എൻ്റെ മോന് പാവമാണ്…അവൻ ഈ

💬 Comments

View all comments