Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]
കാൾ വന്നു.
ഹലോ…. ആരാ.”””
അളിയാ ഇത് ഞാനാ അജയൻ…””””””
ആരുടെ അളിയൻ…ഏത് അജയൻ….””””””
ഇത് ഞാനാണ് നിങ്ങളുടെ അളിയൻ…””””””
സോറി നിങ്ങൾക്ക് ആൾ മാറിപ്പോയി..”””””””
അച്ഛാ നമ്പർ മറിയെന്നാ തോന്നുന്നത്…… നീ ആ ഫോൺ താ…. ഹലോ..””””
ഹലോ പറയൂ…””””””
ഇത് ആദി അല്ലേ…””””
അതെ…ഇത് ആരേനു….”””””
ഞാൻ മഞ്ജുവിൻ്റെ അച്ഛനാണ് സംസാരിക്കുന്നത്…..””””””
ഓ.. അച്ഛാ എന്തൊക്കെയുണ്ട് വിശേഷം….”””””
അങ്ങനെ ഒക്കെ പോകുന്നു….. മോനും അവളും അടുത്ത ആയച് തന്നെ വരില്ലേ….””””””
എനിക് മനസ്സിലായില്ല….””””””
എൻ്റെ അനിയൻ്റെ മകളുടെ കല്യാണം അടുത്ത ആയ്ച് ആണ്…മോനേടൂ പറഞ്ഞിട്ടുണ്ടെന്നാണ് മഞ്ജു പറഞത്….”””””””
ഓ…. അത്…. ഞാൻ അത് മറന്നു….””””” ഞാൻ എല്ലാം അറിഞ്ഞു എന്ന് ഒരു കള്ളം പറഞു…. എന്തിനാ വെറുതേ പ്രശ്നം വഷളാക്കുന്നത്…
നിങ്ങള് നേരത്തേ തന്നെ വരണേ…ഞങൾ എല്ലാവരും കാത്തിരിക്കും…”””””””
ഓ അതിനെന്താ……”””” എൻ്റെ പട്ടി വരും ഞാൻ മ്യുട്ട് ആകി പറഞു….
മോൻ്റെ പഠിപ്പ് ഒക്കെ എങ്ങെനെ പോകുന്നു….. ഞങൾ വീട്ടിൽ വന്നപ്പോൾ ആണ് അറിയുന്നത് മോന് എന്തോ പഠിക്കാൻ വേണ്ടി തിരുവനന്തപുരം പോയതെന്ന്….. വിരുന്നിനു വരാത്തതിനാൽ ഞങ്ങൾക്ക് പരാതി ഇല്ലാട്ടോ… നിങൾ സന്തോഷത്തോടെ ജീവിച്ചാൽ മതി ഞങ്ങൾക്ക്…”””””
നനായി പോകുന്നു അച്ഛാ…ശെരി ഞാൻ വെക്കട്ടെ..”””””
ഒക്കെ മോനേ…””””” അപ്പൊ എല്ലാവരും കൂടി എന്നെ പഠിക്കാൻ വിട്ടെകുവാണ്…. അത് അങ്ങനെ തന്നെ പോട്ടെ…ഞാൻ അത് മൈൻഡ് ആകുന്നില്ല….. അങ്ങനെ പിറ്റെ ആയ്‌ച വെള്ളിയാഴ്ച പുലർചെ എൻ്റെ ഫോണിൽ ഒരു കാൾ വന്ന്….. ഉറക്ക ചവയോടെ ഞാൻ ഫോൺ എടുത്തു….
ഹലോ…ആദി…. നീ പെട്ടെന്നു തന്നെ
💬 Comments
View all comments