Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]
നിൽക്കുന്താണ്………….. ഒരു ഫ്ലാഷ് കണ്ണിൽ അടിച്ചപ്പോൾ വീണ്ടും ഞാൻ ബ്ലാക്ക് മൂഡിൽ പോയി….. പിന്നെ കാണുന്നത് എൻ്റെ അമ്മ എനിക്ക് ചോർ വാരിതരുന്ന്താണ് …
അമ്മേടെ മോന് ടെൻഷൻ അടിക്കേണ്ട കേട്ടോ….. ഇതൊക്കെ ഇപ്പൊ തീരും…… വേറേ ആരോ എൻ്റെ കാതിൽ എന്തോ മന്ത്രിക്കുന്നത് ഞാൻ ഒരു എക്കോ പോലെ കേട്ടു…. വീണ്ടും ബ്ലാക്ക് മൂഡ്……… അടുത്ത വിഷൻ….. കാറിൽ എൻ്റെ കൂടെ തൊട്ട് അരികിൽ മഞ്ജുവും .. അവളുടെ. കൂടെ എൻ്റെ അമ്മയും…… ഞാൻ ഡോറിൻ്റെ സൈഡിൽ ആണ് ഇരിക്കുന്നത്….. അവളുടെ അച്ഛൻ എന്നോട് എന്തൊക്കെയോ പറഞ്ഞു…. എൻ്റെ കൈ പിടിച്ച് മുത്തം വെച്ചു…… കലങ്ങിയ കണ്ണുകളുമായി മഞ്ജു അവളുടെ അച്ഛനെയും അമ്മെയും എൻ്റെ മുന്നിൽ കൂടി കാർ വിൻഡോ തുറന്ന് തല വെളിയിൽ ഇട്ടു കെട്ടിപിടിചു…….. എൻ്റെ ഓർമ ശേരിയാണെങ്കിൽ വീട് എത്തുന്നത് വരെയും അവള് കരഞ്ഞു കൊണ്ടിരുന്നു…… അതിൻ്റെ ഇടയിൽ ഞാൻ എപ്പോഴോ മയങ്ങി പോയി…..
വീട് എത്തിയപ്പോൾ അമ്മ എന്നെ തട്ടി വിളിച്ചു……… എൻ്റെ അടുത്ത ബന്ധുക്കളും ഞങളുടെ കമ്പനി സ്റ്റാഫ്…. അച്ഛൻ്റെ കുറച് സുഹൃത്തുക്കളും. അവിടെ ഉണ്ടായിരുന്നു…… രാത്രിയിൽ ഒരു പാർട്ടി അൽറഡ്ഢി അച്ഛൻ അറേഞ്ച് ചെയ്തിരുന്നു…… ഞങൾ വീട് എത്തുബോൾ പാർട്ടിക്ക് വേണ്ട സാദനങ്ങൾ അവിടെ തയാറായിരുന്നു……. നിലവിളക്കുമായി. എൻ്റെ ചേച്ചിമാർ വീടിൻ്റെ മുന്നിൽ ഉണ്ടായിരുന്നു…….
വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ ആരെയും നോക്കാതെ വേഗം മുന്നിലേക്ക് നടന്നു…… പലരും എന്നെ വിളിച്ചെങ്കിലും ഞാൻ ആരെയും മൈൻഡ് ചെയ്യാതെ പോയി…… നേരെ വീടിന് മുന്നില് വിളക്കുമായി നിൽക്കുന്ന എൻ്റെ
💬 Comments
View all comments