Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]
അത് കണ്ടാപോ എനിക് കലി അങ്ങ് കേറി വന്നു…. ഞാൻ നേരെ പാറുവിനേ തല്ലാൻ അവളുടെ അടുത്തേയ്ക്ക് പോയി… അമ്മ എൻ്റെ മുന്നിൽ കയറി നിന്നു…. അവളെ ഒന്നും പറയണ്ട…. ഞാൻ പറഞ്ഞിട്ടാണ് അവള് നിന്നെ വിളിച്ചത്… “””””
നിങ്ങൾക്ക് ഇത് തമാശ ആയിട്ടണോ തോന്നുന്നത്…. ഞാൻ എന്തോരം ടെൻഷൻ അടിച്ചെന്നോ..”””””
നിനക്ക് എന്ന് തുടങ്ങിയതാ. ഈ സ്നേഹം എൻ്റെ സമ്മതം ഇല്ലാതെ ഈ വീട്ടിൽ നിന്നും പോവില്ലെന്ന് വാക് തന്ന നീ…. 7 മാസം മാറി നിന്നു…. എന്നെ ഒരു തവണ എങ്കിലും നീ വിളിച്ചോ…. ഇല്ല… ഞാൻ വിളിച്ചാൽ എടുക്കുമോ…അതും ഇല്ല…. പിന്നെ എന്ത് സ്നേഹം ആണ് നിനക്ക് എന്നോട് ഉളളത്..”””””
ഞാൻ എന്തിന് എന്ത് മറുപടി പറയണം എന്ന് എനിക് അറിയില്ലായിരുന്നു…. ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നു..
നിൻ്റെ നാവ് ഇറങ്ങി പോയോ…. ഞാൻ ചോദിച്ചതിന് ഉത്തരം താ….””””””
ഞാൻ ചെയ്തതു തെറ്റ് തന്നെയാ… അതിന് എനിക് ഒരു ഖേദവും ഇല്ല..”””””
കൊള്ളാം നിൻ്റെ കുറ്റസമ്മതം … നിനക്കറിയോ എന്നും ഞാൻ നീ തിന്നോ കുടിച്ചോ.. എന്നൊന്നും അറിയാതെ നീറി നീറിയാണ് ഇവിടെ ജീവിച്ചത്…..””””
എനിക്ക് അതൊന്നും കേൾക്കേണ്ട ആവിശ്യം ഇല്ല… ഞാൻ പോകുവാ തിരിച്ച്….”””””
പോകാൻ വരട്ടെ…… നിൻ്റെ പ്ലാൻ എന്താ ഇനി…. സിദ്ധാർത്ഥനേ മുടിപ്പികാനനോ…. എങ്കിലും അതിന് ഞാൻ അനുവദിക്കില്ല….. പകരം നി ഞാൻ പറയുന്നുത് പോലെ ചെയ്താൽ ഞാൻ നിൻ്റെ പാസ്സ്പോർട്ട് തിരിച്ച് തരും… നീ അമേരിക്കയിലോ …ലണ്ടനിലോ..... എവിടെ വേണമെങ്കിലും പൊയ്ക്കോ… എന്താ ഡീൽ ആണോ..”””*
💬 Comments
View all comments