Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]
പ്രേമിക്കാൻ……അന്ന് പ്രേമിച്ചിടുണ്ടെങ്കിൽ…… ഇന്ന് നിനക്ക് ഈ ഗതി വരില്ലായിരുന്നു… …… നിനക്ക് കാര്യങ്ങൽ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് അറിയില്ല അതാണു നീ ആദ്യം മാറ്റേണ്ടത്….. പ്രശ്നങ്ങളിൽ നിന്നും ഒളിച്ചിടാതെ അതിനെ ഒക്കെ നേരിടാൻ നീ പഠിക്കണം…… ഇങ്ങനെ ഒക്കെയാണ് ജീവിതം….”””””””
ഉമ്……….”””””ഞാൻ ഒന്ന് മൂളുക മത്രം ചെയ്തു …
നീ നിൻ്റെ ചെച്ചിമരോട് പെരുമാറുന്നത് പോലെ അവളോടു പെരുമാറിയാൽ മതി വഴിയെ നിങൾ അടുത്ത് കൊള്ളും….””””””
ഞാൻ ശരിയെന്ന മട്ടിൽ തല കുലുക്കി……..
വാ നീ പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ….. അവളുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്….. അവരുടെ മുന്നിലെങ്കിൽ നീ ചിരിച്ച് നിലക്ക് “”””””””
അവൻ എന്നെ ഉന്തി തള്ളി ബാത്റൂമിൽ കയറ്റി……
ഞാൻ കണ്ണാടിയിൽ നോക്കി…. എന്നെ തന്നെ പ്രാകി……………
എടാ……. നീ എന്തെടുക്ക്‌വ………. പെട്ടെന്നു വാ നിൻ്റെ ഭാര്യ അവിടെ ഒറ്റക് നിൽക്കുകയാണ്…….”””””” വാതിൽ മുട്ടി അവൻ പറഞ്ഞു….
ഞാൻ വേഗം മേലും മുഖവും കഴുകി .. പുറത്തോട്ട് വന്നു….. എൻ്റെ ഷെൽഫ് തുറന്ന്. …. ഒരു ടീ ഷർട്ടും കള്ളി മുണ്ടും എടുത്തു……
അല്ല…. ബെടലെ നീ പറമ്പ് പണിക് പോകുവാനോ…… ഞാൻ പറയണത് അഗ്ഗ് കേൽകാ…നാം തരുന്നത് അങ് ധരിക്കുക “””””””രാജു പെട്ടെന്നു വേറെ ഒരു തരം ശൈലിയിൽ എന്നോട് സംസാരിചു….
ശെരി അങ്ങൂന്നെ…”””””” ഞാനും അത് പോലെ പറഞ്ഞു….. ഞങൾ രണ്ടു പേരും പരസ്പരം ചിരിച്ചു….
വസ്ത്രം മാറികൊണ്ട് ഞങൾ വീടിൻ്റെ പുറത്ത് സജ്ജമാക്കിയ പാർട്ടിയിൽ പെങ്കുചേർന്നു….. അച്ചൻ്റെ സുഹൃത്തുകൾ എല്ലാം എനിക് ആശംസകൾ നേർന്നു……..
നിൻ്റെ
💬 Comments
View all comments