0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2K

തലവേദന കുറവുണ്ടോടാ….””””” അച്ഛൻ്റെ കന്നപിച്ചുള്ള ശബ്ദം കൊണ്ട് ഞാൻ തിരഞ്ഞു നോക്കി….

അച്ചൻ്റെ കൂടെ അമ്മയും അവളും അവളുടെ രക്ഷിതാക്കളും ഉണ്ടായിരുന്നു….. എടാ നീ എന്ത് ഉറക്കമായിരുന്നു “””””””

പിന്നിൽ നിന്നും എൻ്റെ ചേച്ചിമാരും അവരുടെ പടകളും ഉണ്ടായിരുന്നു…….. ഹാപ്പി മാരീഡ് ലൈഫ് ആദുസ്സെ….. ചേച്ചിയുടെ മകൾ മാളു എന്നെ കെട്ടിപ്പിടിച്ച് കൊണ്ടു പറഞ്ഞു…. അത് കണ്ട് ബാക്കിയുള്ള വാനര പടയും എൻ്റെ നേർക്ക് ഓടി വന്നു….. ഞാൻ അവരെയെല്ലാം. …. പറ്റിച്ച്….. ബാക്കിയുള്ളവരുടെ അടുത്ത കൂടി വട്ടം ചുറ്റി ഓടാൻ തുടങ്ങി…… കാലകേടിന് അവസാനം എന്നെ ആവർക്ക് കിട്ടിയത് മഞ്ജുവിൻ്റെ അടുത്ത കൂടി ഞാൻ ഓടിയപ്പോയാണ് ….. കുട്ടികൾ എല്ലാരും കൂടി എന്നെ പിടിച്ചപ്പോൾ ഞാനും അവളും തമ്മിൽ വളരെ അടുത്ത് പോയി……അപ്പോഴാണ് അവള് ഒന്ന് ചിരിക്കുന്നത് ഞാൻ കണ്ടത്……. ഞങളുടെ കളി കണ്ട് എല്ലാവരെയും കൂടെ ചിരിച്ചു….

ലേഡീസ് ആൻ്റ് ജെൻ്റ്ലെമാൻ…… നിങൾ ഇവിടെ കൂടിയിരിക്കുന്നത് എൻ്റെ പൊന്നളിയൻ ആദിയുടെ കല്യാണ വിരുന്നിനാന്ന്…. ഞാൻ ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും സഹ്രശം സ്വാഗതം ചെയ്യുന്നു….. നമുക്ക് എല്ലാവർക്കും ഈ പുതിയ നവ മിധുനങ്ങളെ ഇവിടെ ആലയിക്കാം………..

പു ഴയോ ളം മൊ ഞ്ച്

അഹയാ പൊള്ളണ് നെഞ്ച്

പറയാ നിന്നൊരു കഥയുണ്ടിവിടെ

പണ്ടൊരു മൊഞ്ചത്തി

അമ്പിളി പോൽ ചേല്

വെട്ടി വെളുക്കണ മേല്

ചിരി നേരെ എൻ ചങ്ക് തുളക്കണ

ഫാത്തിമ സുഹറാ ബി………

പൊന്നില് തൂക്കണ പെണ്ണഴകാണേ

നെഞ്ചില് പൂക്കണ ചന്ദനമാണേ

ചന്ദന ഗന്ധമുണർത്തണതാണേ

പൊന്നലമിന്നണ ചന്തവുമാണേ

മൊഴി നേരാണേ

ചിരി തേനാണേ

💬 Comments

View all comments