Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
അന്ന് മുതൽ നീ ഇവിടെയല്ലെ പോയി നിൻ്റെ ബാപ്പനെയും കൂട്ടരെയും കാണ്…. നാളേക്ക് വേണ്ട സാദനങ്ങൾ പാക്ക് ചെയ്ത് വേക്ക്…..””””””
എനിക്ക് നിന്നെ വിട്ട് പോകാൻ തോന്നുന്നില്ല…..”””””””””
ഒറ്റ അടിവേചേരും… പോകോണം ഇവിടുന്ന്….. നീ ഇവിടെ നിന്നാ അവിടുത്തെ കാര്യം ആര് നോക്കും…”””””” ഉമ്മ അവളോടു പറഞ്ഞു
ഉമ്മ പറഞത് ശെരിയാണ്….. നീ ഇവിടെ നിന്നാൽ എൻ്റെ പണികൾ ഒന്നും നേരെ ചോവെ നടക്കില്ല..””””””
എന്ത് കല്ല് മനസ്സാണ് രണ്ടിനും……. ഹും….”””” അവള് കള്ള ദേഷ്യം അഭിനയിച്ചു ….
ഞാൻ പോട്ടെ ഉമ്മാ….. “”””””
പോയിട്ട് വാ മോനെ….””””””
ഞാൻ പുറത്തിറങ്ങി നടക്കാൻ തുടങ്ങുമ്പോൾ പിറകിൽ നിന്നും അവള് വിളിച്ചു ..
ആദി…… വൈകീട്ട് നേരത്തേ വരണേ…..”””””””
എന്തിനാ..”””””””
എനിക് കുറച് ഷോപ്പിംഗ് ഉണ്ട്…”””””””
അതിന് ഒറ്റക്ക് പോയാൽ പോരെ..””””””
പറ്റില്ല നീയും വരണം…””””””
ഞാൻ ഒന്നും വരില്ല നിൻ്റെ കൂടെ…””””””
എങ്കിൽ ഞാൻ അങ്ങോട്ട് വരും നോക്കിക്കോ….”””””””
ഹൊ……. സ്‌സ്സി…….എങ്കിൽ 5 മണിക്ക് ഞാൻ വരാം…””””” പല്ല് കടിച്ച് ഞാൻ പറഞ്ഞു.
ലൗവ് യൂ……””””””
അത് നിൻ്റെ ബാപ്പക് കൊടുക്ക് “””””” .
ഞാൻ ഓട്ടോ കേറി പോയി…….. ഉച്ചവരെ കടയിൽ തിരക്ക് ഉണ്ടായിരുന്നു….. ഉചയ്ക്ക് ശേഷം പൊതുവേ ആൾ കുറവാണ് ഷോപ്പിൽ…… ഞാൻ ഇന്നത്തെ സ്റ്റോക് നോക്കി വേക്കുമ്പോ…. രാജുവിൻ്റേ ഫോൺ വന്നു…
ഹലോ…. ആദി…””””””
നല്ലാളാണ്…. നീ എവിടെ പോയി കിടകായിരുന്നടാ കോപ്പെ….. ഇന്നലെ ഞാൻ എന്തോരം നോക്കിനിന്നന്നോ…….. അഷറഫ് നിന്നെ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്……. എന്നാലും കല്യാണത്തിന് വേരാതെ നീ എവിടെ
💬 Comments
View all comments