Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
സ്വസതമായി ഉറങ്ങാനും ഈ കിളവി സമ്മദികില്ല.. നാശം…””””” എന്നും പറഞ്ഞു അവള് ഉമ്മയുടെ കട്ടിലിൽ കയറിക്കിടന്നു…….. എടീ….. നിനക്ക് വീടും കുടുംബവും ഇല്ലേ….. പോകോ ഇവിടുന്ന് ഇത് എൻ്റെ കട്ടിലാ…””””””
വേണേ വന്ന് കിടക്ക്….. ഞാൻ ഇന്ന് ഇവിടെ കിടക്കും…”””””” ഉമ്മ പിന്നെ ഒന്നും പറഞ്ഞില്ല ലൈറ്റ് ഓഫ് ചെയ്തു കിടന്നു….
രാവിലെ ഞാൻ ഉണർന്നപ്പോൾ… പാമ്പും കീരിയും കേട്ടിപിച്ച് കിടക്കുന്നതാണ് കണ്ടത്…. ഞാൻ നേരെ അടുകളിൽ കയറി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി…ഇപ്പൊ ഞാൻ എല്ലാം ഉണ്ടാകും…. ഒരു പ്രൊഫഷണൽ ഷെഫ് തന്നെ…. ഒക്കെ അഷ്റഫും കൂട്ടെരും എന്നെ പഠിപ്പിച്ചു……
എനിക്ക് വേണ്ടി കൊയിലാണ്ടിയിൽ പുതിയ ഔട്ട്‌ലെറ്റ് അഷറഫ് തുടങ്ങിയിരുന്നു….. അത് കൂടാതെ ദുബൈയിൽ ഷാഫാനയുടെ നേതൃത്വത്തിൽ ഒരു പുതിയ ഔട്ട്‌ലെറ്റ് അവിടെ ഈ മാസം തുടങ്ങും…… അവള് ഇപ്പൊ അവൻ്റെ പാർട്ണർ ആണ് അതിനാലാണ് അവള് ഈ കല്യാണത്തിന് വന്നത്….. അവളുടെ വീട് ഇവിടെ അടുത്താണ്….. ഒരാഴ്ചത്തെ ലീവിന് നാട്ടിൽ വന്നതാണ് …. വന്ന അന്ന് മുതൽ എൻ്റെ കൂടെയാണ്……. നാളെ അവള് തിരിച്ച് പോകും…… ബെഡ് കോഫീയുമയി ഞാൻ ഉമ്മയുടെ റൂമിൽ കയറി…. രണ്ടിനെയും തട്ടി വിളിച്ചു…..
നേരം എന്തായി എന്നാ രണ്ടിൻ്റെയും വിചാരം….. ഞാൻ കടയിൽ പോകുവാ….. രാത്രി കാണാം..””””””
മോനേ ഇന്ന് തുറക്കണോ…..””””” ഉമ്മ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു…..
കച്ചോടം പോകും ഉമ്മാ….. ഇപ്പൊ തന്നെ മൂന്ന് ദിവസവും പൂട്ടിയിട്ട്….. ഇനി ഞാൻ പോയെ തീരൂ..””””””
ഞാനും വരാം……””””” ഷഫാന കോഫീ മൊന്തികൊണ്ട് പറഞ്ഞു…….
വേണ്ട….. നീ നാളെ പോകുവല്ലെ…… വന്ന
💬 Comments
View all comments