0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.7K

ക്യാമറയിൽ പതിയാൻ പോകുന്നു ചിതൃത്തിലേക്കല്ല..”””” കഴിഞ്ഞ ഒരുപാട് നാളുകളായി ഞാൻ കാണുന്ന എൻ്റെ സ്വപ്നത്തിലേക്ക്…..”””””” എൻ്റെ സ്വപ്നം……….. എൻ്റെ കുടുംബം,,,,,,,,,, എൻ്റെ സ്വർഗരാജ്യം….””””””””

പക്ഷെ ഇന്നാ സ്വർകത്തിൽ നിന്നും ഞാൻ പുറത്താണ്……. അത് എന്നെ ഈ ഫോട്ടോ എടുക്കുമ്പോൾ കുറച് വിഷമം നൽകി…… എൻ്റെ മുഖം വാടിയത്ത് കണ്ട് ശഫാന….. ഇടക്ക് എന്താ എന്ന് ചോദിച്ചു…. ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു അവളെ ഒയിവാകി……… ഫാമിലി ഫോട്ടോ കഴിനപ്പോ അവള്ക്ക് ഞാനും അവളും മാത്ര ഉള്ള ഫോട്ടോ വേണെമെന്ന് പറഞ്ഞു അയാളെ കൊണ്ട് വീണ്ടും ഒരു ഫോട്ടൊ എടുപ്പിച്ചു……അതിൽ അവള് എൻ്റെ കൈയ്യിൽ കൂടി അവളുടെ കൈ ഇട്ട് ഒട്ടി നിന്നു……………അങ്ങനെ ആ പരിപാടി അവിടെ കഴിഞു….

അഷറഫിൻ്റെ വീട്ടിൽ നാല് മുറികളാണ് ഉളളത്….. അതിൽ ഇപ്പൊൾ എല്ലാവരും ഫുൾ ആണ്……. ഒരു മുറിയിൽ അവൻ്റെ ഉമ്മയും മറ്റ് മുറികളിൽ അവൻ്റെ കൂടപിറപ്പുകളും…. ഞാൻ അവൻ്റെ കൂടെയാണ് കിടന്നിരുന്നത്… ഇന്ന് ഞാൻ ഹാളിൽ കിടക്കാൻ തീരുമാനിച്ചു…… പക്ഷെ ഉമ്മ എന്നെ അതിന് സമ്മന്ദിച്ചില്ല….. അവരുടെ റൂമിൽ മറ്റൊരു കട്ടിൽ ഇട്ട് എന്നെ അതിൽ കിടപ്പിച്ചു…….. എല്ലാവരും പോയിട്ടും ഷഫാന പോയില്ല അവള് ഞാൻ ഉറങ്ങുന്നത് വരെയും എൻ്റെ കട്ടിലിൽ ഇരുന്നു ഓരോ കഥ പറഞു….. ഞാൻ മെല്ലെ മയങ്ങിയപ്പോൾ അവള് എൻ്റെ കൂടെ കിടന്ന്……

ആ….. എന്നുള്ള അവളുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്……. ഞാൻ നോക്കുമ്പോ ഉമ്മ അവളെ തല്ലിയതാണ്……….

നിന്നോടാരാടീ ഇവൻ്റെ കൂടെ കിടക്കാൻ പറഞ്ഞത്…. “”””” അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്….

മനുഷ്യനെ ഒന്നു

💬 Comments

View all comments