0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.7K

നടന്നു….. അവിടെ പമ്പിന് സമീപം കണ്ണൂർ കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ് ബസ്സ് നിർത്തും അതിൽ പോയാൽ ഒന്നുകിൽ പരലോകത്ത് അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്ത്……. രണ്ടും കല്പിച്ച് ഞാൻ കേറി….. എന്തോ ഭാഗ്യം കൊണ്ട് അര മണിക്കൂർ കൊണ്ട് വടകര എത്തി……. ഞാൻ അവളെ ഫോൺ വിളിച്ചു…….

ഹലോ……. നീ എവിടെയാണ്….. ഞാൻ ഇവിടെ പുതിയ സ്റ്റാൻഡിൽ ഉണ്ട്….”””””

ഹലോ…. ഞാൻ നിന്നെ കാണുന്നുണ്ട്….. നീ ഒന്ന് സിഗ്നൽ ഭാഗത്ത് നോക്കൂ…””””””

ഞാൻ അങ്ങോട്ട് നോക്കിയപ്പോ മഞ്ഞ വെസ്പയിൽ അവള് മഞ്ഞ ചുരിദാറും ഇട്ട് എന്നെ കൈ കാണിക്കുന്നു….. കൈ ആട്ടുമ്പോൾ അവളുടെ മുലകൾ കൂടി ആടുന്നു…..ഞാൻ വേഗം അങ്ങോട്ട് ചെന്നു….. .. ഞാൻ നോക്കുമ്പോ കോളജ് ചെക്കമാർ മുതൽ ഓട്ടോ ചേട്ടന്മാർ വരെയും അവളെ നോക്കി ചോര കുടിക്കുന്നു….

ഡീ…… നീ എന്താ ഇങ്ങനെ ടൈറ്റ് ഉള്ള ഡ്രസ്സ് ഇടുന്നത്….. നീ ഉള്ളിൽ ബ്രാ ഇട്ടിരുണ്ടോ….”””””” എൻ്റെ ചോദ്യം കേട്ട് അവള് സ്വയം ഒന്ന് നോക്കി…

ഞാൻ എല്ലാം ഇട്ടുണ്ട്….. ഇത് അത്ര ടൈറ്റ് ഒന്നും ഇല്ലല്ലോ…… “””””” അവള് സംശയം വന്ന മട്ടിൽ പറഞ്ഞു….

മാങ്ങാത്തൊലി……. നീ വേഗം വണ്ടി എടുക്ക്…. “””””” ഞാൻ അങ്ങോട്ടു ചെന്നതും സീൻ പിടികുവർ എന്നേ അസൂയയോടെ നോക്കി…… ഒരാൻകുട്ടിക്ക് അല്ലേ മറ്റൊരു ആണിനെ മനസ്സിലാവൂ……

എന്താടാ നിനക്ക് എന്ത് പറ്റി…. “””” വണ്ടി ഓടിച്ച് കൊണ്ട് അവള് ചോദിച്ചു…. ഞാൻ പതിവിലും അവളുടെ അടുത്ത ഇരുന്നു…….. മുറ്റുകാൽ പൊന്തിച്ച് അവളുടെ സൈഡ് കാണാത്ത വിധം ഞാൻ ഒട്ടി ഇരുന്നു…… അത്

💬 Comments

View all comments