0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.7K

അവളിൽ ഒരു ഭയം കൊണ്ട് വന്നു

ഒന്നുമില്ല….. നിൻ്റെ ഫർദ്ധ എവിടെ… നീ നിൻ്റെ ശരീരം മൊത്തം എല്ലാർക്കും കാണിച്ച് നടക്കുവാണോ.. അവിടെ എത്ര പേരാണ് നിന്നെ നോക്കി വെള്ളമിറക്കിയത്ത്””””””” ഞാൻ പറയാനുള്ളത് പച്ചയായി പറഞ്ഞു

അത് ഞാൻ ഡിക്കിയിൽ അഴിച്ചു വെച്ചു…… നിനക്ക് വേണ്ടിയാണ് ഞാൻ ഇങ്ങനെ ഒരുങ്ങി വന്നത്….””””””

അത് ഇപ്പൊൾ നാട്ടുകാർ മൊത്തം കണ്ട്…… “””””””

ഞാൻ ഓർത്തില്ല എന്നോട് ക്ഷമിക്കൂ…… പ്ലീസ്..”””””” അവള് കെഞ്ചി

നീ ആരും ഇല്ലാത്ത ഒരു ഇടത്ത് വണ്ടി ഒതുക്കി ഫർദ ഇടൂ…. എനിക്ക് നിൻ്റെ മറയായി നടക്കാൻ ഒന്നും വയ്യാ….. .. “””””””

എന്നാ നമുക്ക് ഫാമിലി വെഡ്ഡിംഗ് സെൻ്ററിൽ പോകാം അവിടുന്ന് എനിക്ക് ഡ്രസ്സ് വാങ്ങാൻ ഉണ്ട് ... അവിടെ പോയാൽ. എനിക്ക് ഫർദ്ധയും ചെയ്ഞ്ച് ചെയ്യാം..…”””””

വണ്ടി പാർക്ക് ചെയ്ത് ഞങൾ ഫാമിലിയിൽ കയറി…… ഒന്നാം നിലയിൽ ആണ് പെണ്ണുങ്ങളുടെ വസ്ത്രങ്ങൾ…….. അവിടെയെത്തി അവള് ഡ്രസ്സ് നോക്കുവാൻ തുടങ്ങി. അവൾക് അറിയേണ്ടത് എനിക്ക് ഇഷ്ടമുള്ളത് എന്താണെന്നാണ്.. പൊതുവേ മറ്റുള്ളവർ എടുത്ത് തരുന്ന എനിക്ക് എൻ്റെ ഇഷ്ടങ്ങൾ മറന്നു പോയിരുന്നു….. അത് കൊണ്ട് ഞാൻ അവളോട് അവള്ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം പറഞ്ഞു….. അവൾക്ക് ഇണങ്ങുന്ന രീതിയിൽ ഉള്ള ഡ്രസ്സ് അവള് സെലക്റ്റ് ചെയ്ത്…. അത് ട്രൈൽ റൂമിൽ പോയി മാറ്റി എന്നെ കാണിക്കും ഞാൻ ഒക്കെ പറഞാൽ അവള് അത് എടുക്കും… അത് കഴിഞ്ഞ് അവള് എന്നെ ഇന്ന്നേഴ്സ് സെക്ഷനിൽ കൊണ്ട് പോയി… 36 സൈസ് ഉള്ള ബ്രാ അവള് എടുകാൻ പറഞ്ഞു… അതും

💬 Comments

View all comments