0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.7K

ഞാൻ ഇഷ്ടപ്പെടുന്നത് മത്രം മതി എന്ന് അവള്ക്ക് നിർബന്ധം….. എനിക്ക് ഇതൊക്കെ പുതിയ അനുഭവം ആയതിനാൽ ഞാൻ സെയിൽസ് ഗേളിന് മുന്നിൽ ഒന്ന് പതറി പോയി…… എൻ്റെ പരുങ്ങൽ കണ്ടിട്ട് അവള് തന്നെ മൂന്ന് മോഡൽ എത്തുന്നു അവളുടെ മാറത്ത് വെച്ച് എന്നെ കാണിച്ചു… ഞാൻ അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപെടാൻ അത് എടുത്തോ എന്ന് പറഞ്ഞു അവിടുന്ന് വലിഞ്ഞു ..

അവളുടെ ഡ്രസ്സ് എടുത്തതിനു ശേഷം….. എന്നെയും കൂട്ടി മുകളിൽ ജൻ്റ്സ് സെക്ഷൻ ചെന്നു അവിടുന്ന് എനിക് വേണ്ടി അഞ്ചോളം ഡ്രസ്സ് അവള് വാങ്ങി കൂട്ടി…. ഞാൻ വേണ്ടന്നു പറഞ്ഞിട്ടും അവള് കേട്ടില്ല… അതിന് അവള് പറഞ്ഞ മറുപടി….. അവള് ഈ ഉണ്ടാകുന്നത് ഒക്കെ പിന്നെ ആർക്കാണെനാണ്…. ഞാൻ പിന്നെ അവളെ തടുക്കുവാൻ പോയില്ല… ബില്ലും പേ ചെയ്തു…. ഫർദയും ധരിച്ച് അടുത്തുള്ള കടയിൽ കയറി ഒരു ജ്യൂസ് അവള് പറഞ്ഞു…. എന്നോട് എന്ത് വേണമെന്ന് ചോദിച്ചില്ല…. ജ്യൂസ് വന്നപ്പോ അതിൽ രണ്ടു സ്ട്രോ ഇരിക്കുന്നു…. അവള് എന്നോട് കുടിക്കാൻ ആവശ്യപ്പെട്ടു…..

…………..എനിക്കൊന്നും വേണ്ട നീ കുടിച്ചതിൻ്റെ ബാകി…”””””” ഞാൻ അവളെ ചൂടാക്കാൻ പറഞ്ഞു

……………കുടിക്കില്ലാ…ഉറപാ…”””””” അവൾക്ക് അത് കൊണ്ടു

…….ഇല്ലെന്ന്.,,””””” ഞാൻ ഉറപ്പിച്ചു പറഞ്ഞു...

കാണിച്ച് തരാം എന്നും പറഞ്ഞു അവള് ഒരു വായ ജ്യൂസ് കുടിച്ചു പെട്ടെന്നു എഴുന്നേറ്റ് എൻ്റെ മുഖം പിടിച്ച് അവളോട് അടുപ്പിച്ച് എൻ്റെ വായിൽ അവള് കുടിച്ചത് അവളുടെ വായുമയി മുട്ടിച്ച് തുപ്പി തന്നു…. അവളുടെ ചുണ്ടുകൾ എൻ്റെ ചുണ്ടുകളെ വിയുങ്ങി ഞാൻ അറിയാതെ ആ ജ്യൂസ് കുടിച്ചു അതോടെ

💬 Comments

View all comments