Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
ഞങൾ ഒരു ദീഘ നേരത്തേ ഫ്രഞ്ച് കിസ്സലേക്കായി മാറി സ്വബോധം വന്ന ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി….. കുറച് അകന്ന് ഇരുന്നു…….. ഭാഗ്യത്തിന് അവിടെ മറ്റാരും ഉണ്ടായിരുന്നില്ല
നോക്ക് ഷഫാന…. ഐ കാൻ്റ് ദൂ ദിസ്….. “”””” ഞാൻ എൻ്റെ മുഖം കൈ കൊണ്ട് മറച്ച് ടേബിളിന് മുകളിൽ വെച്ച് കൊണ്ട് പറഞ്ഞു
എനിക്ക് മനസ്സിലാവും….. ഇത് എൻ്റെ തെറ്റാണ് സോറി.. ഞാൻ അത്രയ്ക്കും കൊതിച്ച് പോയത് കൊണ്ടാ…”””””” അവള് ഒരു ക്ഷമാപണം നടത്തി
അവള്ക്ക് എന്നേ വേണ്ടന്ന് പറഞ്ഞൂ…ശെരി… പക്ഷെ ഞാൻ അവളെ വേണ്ടെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല….. എൻ്റെ ജീവിതത്തിൽ ഇനി അവള് അല്ലാതെ വേറെ ഒരു പെണ്ണും ഭാര്യയായി ഉണ്ടാവില്ല….”””””” ഞാൻ തല ഉയർത്തി ഒന്ന് ശ്വാസം വലിച്ച് പറഞ്ഞു..
നീ അവളെ ഇപ്പോഴും സ്നേഹിക്കുന്നു …. അതാണ് ഞാൻ നിന്നിൽ നിന്നും ആഗ്രഹിക്കുന്നതും…. എനിക് കിട്ടാത്തതും..”””””” എൻ്റെ തല തടവി കൊണ്ട് അവള് എൻ്റെ കണ്ണുകളിൽ നോക്കി
നമ്മുക്ക് ആ ടോപ്പിക്ക് ഇവിടെ വിടാം….. നീ നാളെ ഇപ്പോഴാ പോകുന്നെ..””””” ഞാൻ മൂഡ് ലൈറ്റ് ആകാൻ ഇടപെട്ടു
രാവിലെ പോകും ഉച്ചക്ക് ശേഷം 2 മണിക്കാണ് ഫ്ലൈറ്റ്……… ആട്ടെ നീ അവരില്ലെ എന്നേ യാത്രയാക്കാൻ….””””””
എന്നിട്ട് കഴിഞ്ഞ തവണത്തെ പോലെ…. ഞാൻ പോകില്ലാന്നും പറഞ്ഞു കരയനല്ലെ….. ഞാൻ ഇല്ല മോളെ…””””” ഞാൻ അവള് കഴിഞ്ഞ തവണത്തെ പോക്ക് ആലോചിച്ചു
പ്ലീസ് ഡാ…. വാ ഡാ…””””” അവള് അപേക്ഷിക്കാൻ തുടങ്ങി
ഒരു സോപ്പും വേണ്ട… ഞാൻ ഇല്ല…. നാളെ എനിക്ക് പിടിപ്പതു
💬 Comments
View all comments