0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.7K

ഇവിടെ വരാൻ….”””””” ഞാൻ അവളെ ശപിച്ച് കൊണ്ട് നേരെ ബാത്റൂമിൽ കയറി..

{ഇന്ന് അശറഫിൻ്റെയും ഫാത്തിമയുടെയും നികാഹാണ്…. അതിന്‍റെ ഫുൾ ഉത്തരവാദിത്തം ആദിയുടെ തലയിലാണ്….. ഇന്നലെ രാത്രിയിൽ മൈലാഞ്ചി പരിപാടി കഴിഞ്ഞ് കിടക്കുവാൻ ആദി വളരെ നേരം വൈകിയിരുന്നു……. രാത്രമുഴുവൻ അവൻ്റെ കൂടെ ഷഫാനയും ഉണ്ടായിരുന്നു….. … നേരത്തേ ആദിയെ വിളിച്ചത് സൈനബ……… അഷ്റഫിൻ്റെ മൂത്ത അനിയത്തി…. അവള്ക്ക് 2 വയസുള്ള കുട്ടിയുണ്ട് ഭർത്താവ് ഒരു ഗൾഫ്കാരൻ…. രണ്ടാമത്തെ അനിയത്തി സഫീറ അവള്ക്ക് 1 വയസുള്ള കുട്ടിയുണ്ട് ഭർത്താവു പലചരക്ക് കട നടത്തുന്നു….. പിന്നെ ആ വീട്ടിൽ ഉളളത് അഷറഫിൻ്റെ ഉമ്മ നബീസുമ്മ.. അവർക്ക് ആദിയെന്ന് വെച്ചാ ജീവനാണ്…….}

ഞാൻ ഡ്രസ്സ് മാറ്റി പുറത്തിറങ്ങി….. വീടിൻ്റെ അടുക്കളയിൽ സുറ പറയുന്ന ഷഫാനയെ ഞാൻ കൈ കാണിച്ച് വിളിച്ചു….

എടീ…. ജമാൽകാൻ്റെ പുന്നാര മോളെ…… നീ എന്ത് ജീവിയാണ്….. ഇന്നലെ രാത്രി ഞാൻ ഉറങ്ങാൻ പോയതിനു ശേഷമല്ലെ നീ നിൻ്റെ വീട്ടില് പോയത്…. എന്നിട്ട് രാവിലെ തന്നെ കുളിച്ച് മേക്കപ്പ് ഇട്ട് എന്തിനാ എൻ്റെ ഉറക്കം കളയുന്നത്……”””””” അവളുടെ വീട് അവിടെ അടുത്ത് തന്നെയാണ്

ഇന്നാണ് കല്ല്യാണം നാലേയല്ല അത് ഓർമയുണ്ടോ എൻ്റെ പുതിയാപുളക്ക്…..””””””

ഞാൻ ഇപ്പോഴാടി നിന്നെ കെട്ടിയത്…. നീ എന്നെ കെട്ടിയോനാകാൻ…”””””

ഞാൻ പിന്നെ ആരെ വിളിക്കും….. എനിക് വിളിക്കാൻ അധികാരമുള്ള ഓരോ ഒരാളെല്ലെ നീയല്ലെ…..””””””” അവള് കൊഞ്ചി കുയഞ്ഞ് എന്നോട് സംസാരിച്ചു

അങ്ങനെ നീ ഇപ്പോ ആളിലാത്ത പോസ്റ്റിൽ ഗോൾ അടികണ്ട….”””””” ഞാൻ അവളുടെ വായ അടപ്പിച്ചു…. ഞാൻ അവനോടു പറഞ്ഞതാ നിന്നെ വിളികണ്ടാണ്….

💬 Comments

View all comments