0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.7K

ആര് കേൾക്കാൻ ആരോട് പറയാൻ….””””””

ഇതെന്താ ഇക്കകയും ഇത്തയും അടിയായോ…”””” സഫീറ ഞങളുടെ അടുത്ത് വന്ന് ചോദിച്ചു….. അവളുടെ ഒക്കത്തുള്ള കുട്ടിയെ ഷഫാന എടുത്ത് കൊഞ്ചിചു… നങ്ങൾ പിങ്ങിയിടെന്നുമില്ല…. ചുമ്മാ അടികൂടിയതാണ്…..”””””””

ഇങ്ങള് എൻ്റെ ഇക്കകാനെ വെറുതേ ഇടങരാകല്ലെ……””””””

ഇഞ്ച ഇക്കാനെ ഞാൻ ഒന്നും ചെയ്യില്ല പോരെ…”””””

ആദിക്ക ടൗണിൽ പോകുന്നുണ്ടോ….. ഉണ്ടെങ്കിൽ മുല്ല വാങ്ങനെ…””””””

അപ്പൊ ഇന്നാലെ കൊണ്ടു വന്നത് മൊത്തം നിങ്ങള് തീർത്തോ…”””””

അതൊക്കെ ഇന്നലെ തന്നെ തീർന്നു…..””””

എന്നാ ഞാൻ നോക്കട്ടെ….””””””

ഇക്കാ ഫുഡ് കഴിച്ചോ…,””””

ഇല്ല…””””””

എന്നാ വാ പൊറോട്ട ഇപ്പൊ തീരും… ഉമ്മൻ്റെ കുടുംബക്കാർ വല്ലാത്ത തീറ്റയാണ്…. ഇത്തയുംവാ …”””””””

ഞാൻ കരുതി നീ എന്നെ ഒഴിവാകിയെന്ന്…..”””””

നല്ല കഥ…. ഇത്താണെ ഒക്കെ ഞാൻ ഒഴിവാകൊ…..”””””

ഞങൾ രണ്ടും പുറത്തിട്ട ടേബിൾ ഇരുന്നു… സഫീ ഞങ്ങൾക്ക് എല്ലാം എടുത്ത് വെച്ച് തന്നു സഫി ഒരു പ്ലേറ്റ് മതിട്ടോ……”””””

നിങൾ രണ്ടാളും ഇങ്ങനെ ഭാര്യയും ഭർത്താവും കളിചോ….. ഒരു നികാഹ് അങ് ചയ്തൂടെ. ആരെങ്കിലും എന്തെങ്കിലും പറയും.”””””

അത് നീ നിൻ്റെ ഇക്കനോടെ പറ… ഞാൻ ഇപ്പോഴും റെഡിയാണ്.. ഒരു വാക് ഇവന് മൂളിയാൽ മതി എൻ്റെ തല ഞാൻ നീട്ടി കൊടുക്കും….””””””

നിനക്ക് വേണമെങ്കിൽ പോറോട്ട തിന്നൊ….. ഞാൻ ഇത് മൊത്തം കാലിയാക്കും…””””” ഞാൻ വിഷയം മാറ്റാൻ ഇടയ്ക്ക കേറി

എപ്പോഴും തീറ്റ എന്നുള്ള വിചാരം മാത്രം മതി…””””””

ഞങൾ രണ്ടും പേരും ഓരോ പാത്രത്തിൽ വെള്ളവും ഭക്ഷണവും കഴിക്കും…… അവള്ക്ക് കൊടുത്ത വാക്ക് ഞാൻ എൻ്റെ മരണം വരെ

💬 Comments

View all comments