Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
മുത്തു ആവും……..അതിൽ നിന്ന് റിങ് ചെയ്യുന്നത് കേട്ടെങ്കിലും ഞാൻ എടുത്തില്ല…… ആളുകൾക്ക് ഭക്ഷണം ഞാൻ സപ്ലൈ ചെയ്തും കാശ് കളെക്റ്റ് ചെയ്തും കൂടി ……. അപ്പോഴാണ് മന്തി കുഴിയിൽ ഇറക്കിയിടാൻ മജീഡിക വിളിച്ചത്…. ഞാൻ അയാളെ സഹായിച്ചു….. അതിനെ താഴെ ഇറക്കി
ഇന്ന് റഫീക്ക വന്നില്ലേ…”””””” കൂടെ വരുന്ന പണിക്കരനെ കാണാത്തത് കൊണ്ട് ഞാൻ ചോദിച്ചു
നിന്നോട് അവൻ വിളിച്ച് പറഞ്ഞേളാം എന്ന് ഇന്നലെ എന്നോട് പറഞ്ഞല്ലോ….””””””
ഇന്നലെ എൻ്റെ ഫോൺ ഓഫായിരുന്ന്…. അതാവും ചിലപ്പോ ഇക്ക വിളിച്ചിട്ട് കിട്ടി കാണില്ല…”””””” ഞാൻ ഫോൺ ഓഫകിയത് ഓർത്തു…. ഇക്കാ ഇങ്ങക്ക് ഒറ്റക്ക് ഇവിടെ മാനേജ് ചെയ്യാൻ പറ്റുമോ…..””””””””
….നമ്മുക്കു നോക്കാം… നീയും ഒന്ന് കൈ വെച്ചാ മതി….””””””””
അണ്ണാ….. അവിടെ ഒരു ഫാമിലി കസ്റ്റമേഴ്സിന് അണ്ണനേ നേരിൽ കാണണമെന്ന് നിർബന്ധം പിടിക്കുന്നു…”””””” മുത്തു അടുക്കളയിൽ വന്നു പറഞു….
ഇക്കാ ഞാൻ അത് എന്താണെന്ന് നോക്കിയിട്ട് വരാം…””””””. അവിടുന്നു കൈ കഴുകി ഞാൻ പുറത്തേക്ക് നടന്നു……….പടച്ചോനെ ഇതരാനാവോ എന്നേ കാണാൻ വന്നത്…. ഞാൻ മനസ്സിൽ പറഞ്ഞു………
ഞാൻ പുറത്ത് കടന്നപ്പോൾ… മൂലക്കുള്ള ടേബിളിൽ. ശഫാനയുടെ കസിൻ സിസ്റ്ററും അവളുടെ ഹസ്സും അവരുടേ ഒപ്പോസിട്ടായി ഒരു പെൺകുട്ടിയും ശഫാനയും ഇരിക്കുന്നു….. അപ്പോ എയർപോർട്ടിൽ പോകുന്ന വഴിക്ക് നിർത്തിയതാവും….. ഞാൻ മെനു കാർഡ് എടുത്ത് അവരുടേ അടുത്ത് പോയി
ഗുഡ് മോണിംഗ് മാഡം…. കഴിക്കാൻ എന്താണ് വേണ്ടത്……. “”””””””
അവർ എല്ലാവരും ശഫാനയുടെ മുഖത്ത് നോക്കി….. ഞങൾ എന്ത് ചോദിച്ചാലും താൻ ഉണ്ടാക്കി തരുമോ…..,,””””””” അവള് എന്നേ നോക്കാതെ മുഖം വീർപ്പിച്ച്
💬 Comments
View all comments