Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
പറഞ്ഞു……
അങ്ങനെ എന്തും ഉണ്ടാക്കി തരില്ല മനുഷ്യന് കഴിക്കാൻ പറ്റുന്നത് മാത്രം ഉണ്ടാക്കിത്തരും..””””””””
എന്നാ ഒരു പ്ലേറ്റ് അഹങ്കാരം പോരട്ടെ എന്ന്…… “””””””” അവള് ഒരു ഗമയോടെ നോക്കി….
നിങ്ങളുടെ മുഖത്ത് അതിൻ്റെ ഒരു കുറവും ഞാൻ കാണുന്നില്ല…… കൊറേ ഉണ്ടല്ലോ “”””””””” ഞാൻ ഒന്ന് ചിരിച്ച് പറഞ്ഞു….
ആ ചളിക്ക് എല്ലാരും ചിരിച്ചു……. അവള് ടേബിൾ നിന്ന് എഴുൽനേറ്റ് എൻ്റെ നേരെ ചീറി വന്നു….. ഞാൻ അവള് അടുക്കുന്നതോടും ദൂരേ മാറാൻ ശ്രമിച്ചു…
ആർക്കാടാ….. അഹങ്കാരം…….. ഞാൻ മിണ്ടിയില്ലെന്നും വെച്ച് നീ എന്നേ ഒഴിവാകാണോ….. എൻ്റെ പൊട്ട ബുദ്ധിക്ക് ഞാൻ അങ്ങനെ പെരുമാറി….. അതിന് നീ എന്നെ പാടെ അവഗണിച്ചാലോ….. ഇന്നലെ രാത്രി മുതൽ എത്ര തവണ വിലിച്ചെന്നോ…… ഫോണും സ്വിച്ച് ഓഫാക്കി വെച്ചു…… എന്നാല് ഞാൻ രാവിലെ വീട്ടിൽ പോയപ്പോ അത് മുന്നിൽ കണ്ട് നീ നേരത്തേ തന്നെ ഇവിടേക്ക് വന്നു…. എന്നിട്ടും ഇപ്പൊ വരുന്ന വഴിക്ക്….. വീണ്ടും വീണ്ടും വിളിച്ചു……. നീ എടുത്തില്ല””””””””” അവള് കരഞ്ഞ് കണ്ണ് കലങ്ങി എൻ്റെ ഷർട്ടിൽ പിടിച്ച് ചുമരിൽ ചാരി നിർത്തി പറഞ്ഞു…..
എടീ എല്ലാരും നോക്കുന്നു….. നീ ഷർട്ട് വിടൂ…””””””””
എല്ലാരും കാണട്ടെ….. എല്ലാരും അറിയട്ടെ നിന്നെ…… ഒരാളെയും ഇങ്ങനെ വേദനിപ്പിക്കരുത്..”””””””” ഞാനവളുടെ കൈ മാറ്റി അവളെ വട്ടം പിടിച്ച് ഫാമിലി ഡൈനിങിൽ ഉള്ളിൽ കൊണ്ട് പോയി അവിടെ ഇരുത്തി….. പുറത്ത് തലയിട്ട് അവളുടെ കസിനോട് രണ്ട് മിനിറ്റ് എന്ന് ആഗ്യം കാണിച്ചു….
എടാ മുത്തു…. നീ അവരെ ഒന്ന് നോക്ക്….. ഞാൻ ഇവിടെ ഒന്ന്
💬 Comments
View all comments