0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.7K

സെട്ടാകട്ടെ……””””””” ഞാൻ അവളുടെ അടുത്ത് പോയി ഇരുന്ന്…….. അവളുടെ കൈ പിടിച്ചു എൻ്റെ കൈകുള്ളിലാക്കാൻ നോക്കി…. അവള് കൈ വലിച്ച് മാറ്റി…… ……….എന്തെ…. പിണക്കമാണോ….””””””””

…………അതെന്ന് കൂട്ടിക്കോ….””””””””

…………..അതിന് മാത്രം ഒക്കെ ഇത് അത്ര വലിയപ്രശ്നമാണോ..””””””

………. ഇത് കുറച് ഗുരുതരമാണ്…..””””””

………..ഈ ഇത് പരിഹരിക്കാൻ …. ഞാൻ ഇപ്പൊ എന്ത് ചെയ്യണം…… “””””””

അതിന് ഓരോ ഒരു മാർഗമെയുള്ളൂ….. നീ എൻ്റെ കൂടെ വരുക എയർപോർട്ട് വരെ…”””””””

ഒബ്ജെക്ഷൻ യൂർ ഓണർ…… അത് നടക്കില്ല….. ഞാൻ വന്നാ നീ ഈ യാത്ര മുടക്കും…… അതും പോരാഞ്ഞിട്ട് ഇന്ന് ഒരു പണിക്കാരൻ ലീവാ””””””

ഇല്ല സത്യമായിട്ടും… ഞാൻ മുടക്കില്ല….. ഞാൻ നിനക്ക് വാക്ക് തരാം…”””””””

നിന്നെ ഞാൻ വിശ്വസിക്കണം…. അല്ലെ….. വേറെ എന്ത് കാര്യത്തിലും ഞാൻ നിന്നെ വിശ്വസിക്കും….. പക്ഷെ ഇതിൽ നിന്നെ നമ്പണ പ്രശ്നമില്ല മോളെ….””””””” ഞാൻ അവളെ നോക്കി തല കിലുക്കി

ആദി പ്ലീസ് ഡാ….. അത്രയും നേരമെങ്കിലും നിൻ്റെ കൂടെ എനിക്ക് ഇരികാമല്ലോ….. ഇനി ഒന്നര വർഷം കഴിയാതെ എനിക് ലീവ് കിട്ടില്ല……..””””””””” അവള് അതും പറഞ്ഞു മാറ്റിയ അവളുടെ കൈകളിൽ എടുത്ത് യാജികുന്നത് പോലെ എൻ്റെ കൈ ചേർത്ത് പിടിച്ച് പറഞ്ഞു… ഞാൻ അൽപ സമയം ആലോചിച്ചു………. എന്നിട്ട് അവളോടു പറഞ്ഞു…….

നിനക്ക് ഇങ്ങോട്ട് വരാനല്ലെ കുഴപ്പം… ഞാൻ അങ്ങോട്ട് വന്നാലോ .””””””

ഏ……. ങു….. എന്ത് നീ എന്താ പറഞ്ഞത് എനിക് മനസ്സിലായില്ല””””””….

എടീ അണ്ണാച്ചി ഉമ്മച്ചി കുട്ടി….. ഞാൻ അങ്ങോട്ട് വരാം നിന്നെ കാണാൻ……. നമ്മുടെ കട അവിടെ

💬 Comments

View all comments