Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
ചെയ്യ്…””””””””” അവള് എൻ്റെ കൈ അവളുടെ തലയിൽ വച്ചു..
വാക്ക് മാറ്റില്ല…. നിൻ്റെ തല തൊട്ട് സത്യം….. പോരെ……ഇനി പറ..”””””””””””
നീ ഇവിടെവെച്ച് എല്ലാവരുടെയും മുന്നില് വെച്ച് എനിക്ക് വാരിതരണം….. “”””””””””
എടീ നീ കളിക്കല്ലേ…. ഇവിടെ കുറെ ആളുകൾ ഉണ്ട്….. നിൻ്റെ നേരത്തേ ഷോ തന്നെ മതി അവർക്ക് ഒരു കൊല്ലത്തേക്ക് എൻ്റെ അപവാദം പറഞ്ഞു നടക്കാൻ…… പിന്നെ നിനക്ക് വാരി തരുന്നത് എൻ്റെ കൂടെയുള്ളവർ കണ്ടാൽ അവർ എന്നെ അതും പറഞ്ഞു ഊക്കും…… നല്ല മോളല്ലെ വേറെ എന്തെങ്കിലും പറ………”””””””””
ദേ വാക്ക് മറ്റിലെന്ന് സത്യം ചെയ്തതാ….”””””””
പ്ലീസ്….. നീ എൻ്റെ അവസ്ഥ മനസ്സിലാക്…”””””””” ഞാൻ അവളെ ദയനീയമായി നോക്കി
എങ്കിൽ എനിക് ഓരു ഫ്രെഞ്ച് കിസ്സ് താ……. ആ റൂമിൽ വെച്ച്…””””””” നേരത്തേ വന്ന റൂമിനെ ചൂണ്ടി കാണിച്ചു……….
നീ വായ തുറന്നേ…… ഇതാ ആദ്യത്തെ ഉറുള……..”””””” ഞാൻ അത് കേട്ടതും അവിടെ ഇരുന്നു പുട്ടും കറിയും മിക്സ് ചെയ്ത് അവൾക് ഒരു ഉരുള നൽകി……… അവള് ചിരിച്ച് കൊണ്ട് ഓരോ തവണ ഞാൻ കൊടുമ്പോയും വാ തുറന്നു സ്വീകരിച്ചു………. ഞാൻ അവൾക് വാരികൊടുക്കുന്നത് അവളുടെ ഫാമിലിയും എൻ്റെ പണിക്കാരും കൗതുകത്തോടെ നോക്കയിരിന്നു പുഞ്ചിരിച്ചു………. അവള് ഇതൊന്നും ശ്രദ്ധിക്കാതെ ഞാൻ കൊടുക്കുന്നതും നോക്കി എന്നെ മത്രം ശ്രദ്ധിച്ച് ഓരോ വായയും വാങ്ങി……… അവനസത്തെ ഉരുള എത്തിയതും ചിരി മാറി അവള് കരയാൻ തുടങ്ങി…….. ആ കരചലിൽ അവൾക് തൊണ്ടയിൽ പുട്ട് കുരുങ്ങി കുരച്ചു…… ഞാൻ വേഗം തന്നെ വെളളം കുടിക്കാൻ കൊടുത്ത് അവളുടെ
💬 Comments
View all comments