Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
ഷോൾഡർ ഭാഗം കിലുക്കി……. അത് മാരിയപ്പോഴേക്കും അവള് വീണ്ടും കരയാൻ തുടങ്ങി…. കരഞ്ഞ് അവളുടെ മുക്കിൽ നിന്നു മൊക്കെ വരാൻ തുടങ്ങി.. ഞാൻ അവളെ എഴുന്നേൽപ്പിച്ചു വാഷ്രൂമുൽ കൊണ്ട് പോയി വായും മുഖവും മൂക്കും ഒക്കെ വൃത്തിയാക്കി കൊടുത്തു….. എന്നിട്ട് ടിഷ്യൂ പേപ്പർ വെച്ച് അവളുടെ മുഖം തുടച്ചു അവളെ അവളുടെ വണ്ടിയുടെ അടുത്ത് വരെ താങ്ങി ഞാൻ കൊണ്ട് പോയി…… അപ്പോയെല്ലാം അവള് കരഞ്ഞ് കൊണ്ടിരുന്നു………… വണ്ടിയുടെ പുറകിൽ അവള് കയറ്റി ഞാൻ ഡോര് അടച്ചു…. അവളുടെ കൂടെ അ കൊച്ചും ഉണ്ടായിരുന്നു…… മുന്നില് കസിനും ഡ്രൈവർ സീറ്റിൽ കസിൻ്റെ ഭർത്താവും ഉണ്ടായിരുന്നു….. അയാള് വണ്ടി സ്റ്റാർട്ട് ആകിയ ഉടനെ തന്നെ അവള് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി എന്നെ വന്നു കെട്ടി പിടിച്ചു……….
എന്നോട് പോകേണ്ടെന്ന് പറ……പ്ലീസ്……… നിന്നെ വിട്ട് പോയാൽ…എനിക്ക് അവിടെ സ്വസ്ഥമായി ഇരിക്കാൻ പറ്റില്ല……. എൻ്റെ ചിന്ത മുഴുവൻ നീ ആയിരിക്കും….”””””””””
തുടങ്ങി അവളുടെ സെൻ്റിമെൻ്റ്…. ഇതാ ഞാൻ ആദ്യമേ പറഞ്ഞത്…. നിൻ്റെ കൂടെ ഞാൻ വരില്ലെന്ന്….. നിനക്ക് എന്നെ കാണാൻ തോന്നിയാൽ നീ അഷറഫിൻ്റെ ഫോണിൽ വീഡിയോ കാൾ ചെയ്താൽ മതി… കേട്ടോ……..””””””” നിൻ്റെ ഫോൺ നീ എന്താ മാറ്റാത്തത് …. നിനക്ക് ഞാൻ ഒത്തിരി ഫോൺ വാങ്ങി തന്നിലെ എന്തേ അതൊന്നും നീ ഉപോയോഗികാത്തത്…….”””””””””””””
എനിക് ഫോനിനോട് ഒന്നും താൽപര്യമില്ല……. ആ ഫോൺ തന്നെ അഷറഫിൻ്റെ നിർബന്ധ പ്രകാരം കടയിലെ ആവിശ്യങ്ങൾക്ക് മാത്രം ഞാൻ ഉപയോഗിക്കാറുള്ളൂ….. നീ വാങ്ങിയ ഫോൺ ഒക്കെ ഞാൻ ഇവിടെ ഉള്ളവർക്കും വീട്ടിൽ ഉള്ളവർക്കും
💬 Comments
View all comments