Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
കണ്ണിൽ വെള്ളം നിറച്ച് അണ്ണൻ ഒരു ദുഷ്ഠനാണെന്ന് പറഞ്ഞ് അകത്തേക്ക് പോയി… ഇവന് ഇപ്പൊൾ എന്ത് പറ്റിയെന്നു പറഞ്ഞു ഞാൻ എൻ്റെ കണ്ണിൽ തോട്ടപോ അതും നിറഞ്ഞു പുറത്തോട്ട് ചാടുവാൻ വെമ്പി നിന്നു…….. എൻ മനതാരിന്നുറവയാം കണ്ണുനീരേ……….
നീയാരെന്നാത്മാവിൻ തോഴിയാണോ…………
എൻമനച്ചെപ്പ് തുളുമ്പിയൊഴുകുന്ന………..
ഒരു കൊച്ചു പുണ്യനദിയാണോ നീ.......
അകക്കണ്ണിൻ പിന്നിലൊളിച്ചീടും കണ്ണീരേ………
നിന്റെ കഥയൊന്നു ചൊല്ലിടാമോ………..
നീയെന്റെ നയനത്തിൻ മിത്രമാണോ……….
നീയെന്റെയക്ഷത്തിൻ വൈരിയാണോ………..
വിങ്ങുമെൻ ഹൃദയത്തിൻ നോവാണോ നീ…………
മനസ്സിൻ സ്നേഹത്തഴുകലാണോ………..
നീയെൻ കവിളിനെ തലോടീടുമ്പോൾ………..
സന്താപഭാരം കുറഞ്ഞീടുന്നു...........(Credits-Unknown author)
അതിനെ നിക്ഷ്പക്ഷം ഞാൻ എൻ്റെ ടവൽ ഉപയോഗിച്ച് തുടച്ച് നീക്കി……….. കാലവും നേരവും സമയവും കടന്നു പോയി……. ഉള്ളിലെ മുറിവുകൾ… ശ്യന്ധത നൽകുവാൻ ആരേകൊണ്ടുമാവില്ല…. അതിനു സഖ്യം നയിച്ച് ധർമ്മം വഹിച്ച് കാബല്യത്തിൽ ധൃത പരിവർത്തനമായി സംയോഗം മൃത്യുവിന് ജ്വലനം ചെയ്യണം,,,,,,,, അതിനെ നിർവീര്യമാക്കും വരെ പൊരുതണം….
“”””””””””പണ്ട് ആരോ എവിടെയോ പറഞ്ഞത് പോലെ നേരം രണ്ട് തരമാണ് ഒന്ന് നല്ല നേരം മറ്റേത് ചീത്ത നേരം….. നല്ല നേരം വന്നാൽ ഏത് തെരുവ് തെണ്ടിയും രാജവാകും,, ചീത്തനേരം വന്നാൽ ഏത് രാജാവിനെയും തെരുവ് തെണ്ടിയാക്കും….. ചീത്ത നേരം കഴിഞ്ഞാൽ നല്ല നേരം ഉറപ്പാഴും വരും ……. “””””””””””””
(മൂന്ന് മാസങ്ങൾക്ക് ശേഷം)……
ഷഫാന പോയിട്ട് ഇന്നേക്ക് മൂന്ന് മാസമായി …. ഞാൻ കടയുടെ ഉൽഘാടനത്തിന് വേരുമെന്നുളതിനാൽ അവള് അവിടുത്തെ കാര്യങ്ങൾ എല്ലാം വളരെ പെട്ടെന്നുതന്നെ ചെയ്തുതീർത്തു….. ഈ ജനുവരി 22 നു ഉൽഘാടനം വെക്കാൻ തീരുമാനിച്ചു പക്ഷെ എനിക്ക് അതിൽ പെങ്കെടുക്കൻ പറ്റില്ലെന്ന്
💬 Comments
View all comments