Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
ഞാൻ മനസ്സിലാക്കുന്നത് ടിക്കറ്റ് എടുക്കാൻ നേരം അഷറഫ് പാസ്സ്പോർട്ട് ചോദിച്ചപ്പോഴാണ് …. ഞാൻ അതിൻ്റെ കാര്യം പാടെ മറന്നു പോയിടുണ്ടായിരുന്നു….. ഞാൻ അവനോട് എല്ലാവർക്കും എടുക്കാൻ പറഞ്ഞു ഞാൻ ഉൽഘാടന്തിൻ്റെ രണ്ട് ദിവസം മുന്നേ വന്നോളാം എന്ന് അവൽനോട് കള്ളം പറഞ്ഞു… അവൻ എന്നെ അവരുടെ കൂടെ പോകുവാൻ വേണ്ടി ഒരുപാട് നിർബന്ധിച്ചെങ്കിലും….. ഞാൻ കടയുടെയും മറ്റും കാര്യങ്ങൾ പറഞ്ഞു മാറിനിന്നു…… ഗൾഫിൽ പോവുന്നത് മുന്നേ നിശ്ചയിച്ചത് കൊണ്ട് നാബീസുമ്മാ വളരെ ഹാപ്പിയാണ് കാരണം തൻ്റെ പ്രിയതമൻ്റെ കബർ കാണാൻ ഇപ്പോഴാണ് അവർക്ക് അവസരം ലഭിച്ചത്…….. അങ്ങനെ അവർ പോവുന്ന ദിവസം വന്നെത്തി…… രാവിലെ തന്നെ എന്നെ നനീസുമ്മ വിളിച്ച് എഴുന്നേൽപ്പിച്ചു ബാത്രൂമിൽ ആകി…. അവരെ എല്ലാവരേയും എയർപോർട്ടിൽ കൊണ്ട് പോവേണ്ടത് ഞാനായിരുന്നു….. രണ്ട് കാറുകളിലായി 10 പേര് എയർപോർട്ടിൽ പുറപ്പെട്ടു…
അപ്പൊ എല്ലാവരും കയറിയില്ലെ…”””””””
അതേ…. ഓരോ സ്വരത്തിൽ അവർ പറഞ്ഞു
പാസ്പോർട്ടും ടിക്കറ്റും വിസയും കയ്യിൽ ഉണ്ടെന്ന് ഉറപ്പല്ലേ ??....”””
യെസ് സാർ….. “”””” സൈനു പറഞ്ഞു….
എന്നാ പോകാം…… “””””. ഞങൾ എയർപോർട്ട് അടുത്ത് എത്തുന്നത് വരെയും വണ്ടിയിൽ കളിയും ചിരിയുമായി മുന്നോട്ട് പോയി…. അവിടെ അടുത്തുള്ള ഹോട്ടലിൽ കയറി ഉച്ചുക്കുള്ള ഊൺ എല്ലാരും കഴിച്ചു ….. ഫുഡിൻ്റെ പൈസ ഞാൻ കൊടുത്തു പുറത്ത് കാറ്റ് കൊള്ളാൻ ഞാൻ നിന്നപ്പോ ഉമ്മ വന്നിട്ട് എന്നോടായി പറഞ്ഞു
എടാ ആദി…. ഇഞ്ച് വരില്ല അല്ലേ…”””””””
ഞാൻ എന്തായാലും വരും ഉമ്മാ…..”””””” ഞാൻ ഉമ്മാൻ്റെ കവിൾ പിടിച്ച് പറഞ്ഞു..
നീയാരയാ പറ്റികാൻ നോക്കുന്നത്….. ഈ പാവം
💬 Comments
View all comments