Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
പൊരുതത്തിന് അത് നീ സ്വീകരിക്കണം…… ആ വീട്ടിൽ നിനക്ക് ഇഷ്ടമുള്ള അത്രയും കാലം ജീവിക്കാം എൻ്റെ മക്കൾ ആരും നിന്നെ ഇരക്കിവിടില്ല……. നീ ഈ ഹോട്ടലും നോക്കി ഇവിടെ ഇരികണ്ട… എൻ്റെ പാത്തുൻ്റെ മോനോട് ഞാൻ നിൻ്റെ കാര്യം സൂചിപ്പിച്ചിരുന്നു…. അവനക് നിൻ്റെ നമ്പർ ഞാൻ കൊടുതിക്….. അവൻ വിളിച്ച നീ പോകണം…. അങ്ങ് ചൈനയിൽ എങ്ങാണ്ട ജോലി…. അവൻ ശെരിയാക്കി വെക്കും,,,,,, കേട്ടോ… “”””””
എന്താ ഉമ്മയും മോനും കൂടെ ഒരു സുറ പറച്ചിൽ…. “”””””” സഫി ഞങ്ങളുടെ അടുത്ത് വന്നു ചോദിച്ചു…
ഒന്നുമില്ലഡീ സി ഐ ഡീ….. നിങ്ങൽ ഫുഡ് കഴിച്ചു കഴിഞ്ഞോ….””””” ഉമ്മ ചോയിച്ചു
ആ ഉമ്മാ….. .. ഇത് എന്താ ഇക്കാക്കാ …….. ഇങ്ങള് എന്തിനാ കരഞ്ഞത്….””””** അവള് എൻ്റെ മുഖത്ത് നോക്കി വേവലാതി പിടിച്ച് ചോദിച്ചു…
അത് നമ്മൾ പോകുന്നതിൻ്റെ വിഷമമാണ്….. അല്ലടാ…””””””” ഉമ്മ എന്നെ ചുമൽ കൊണ്ട് ഒന്നു തട്ടിയിട്ട് പറഞ്ഞു
അതേ…. കുറച് നാൾ നിങ്ങളെ ഒക്കെ കാണാതെ ഇരികണ്ടെ അതോർത്തപ്പോൾ കരഞ്ഞു പോയതാ..”””””
ഇക്ക വേരാഞ്ഞിട്ടല്ലെ…. ഞങൾ എത്ര തവണ വിളിച്ചതാ …”””””””””
അതൊന്നും സാരമില്ല…. നിങ്ങൾ സന്തോഷത്തോടെ പോയി വാ…..”””””” ഞാൻ കണ്ണുകൾ തുടച്ച് കൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു……….
എയർപോർട്ടിൽ എത്തി..... എല്ലാവരും എന്നോട് യാത്ര പറഞ്ഞു…. ഉമ്മയുടെ അടുത്ത് എത്തിയപ്പോ ഉമ്മ എന്നെ കെട്ടിപിടിച്ചു…. കരഞ്ഞു….. ഞാനും കരഞ്ഞു…….. ഞങ്ങളെ ആരും പിടിച്ച് മാറ്റിയില്ല…. അപ്പൊ ഞാൻ പറഞ്ഞതൊന്നും മറക്കണ്ട….””””” എന്നും പറഞ്ഞു കൈ കൊണ്ട് ടാറ്റാ തന്നു അവർ പോയി…
💬 Comments
View all comments