0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.7K

മണിക്ക് ശേഷം ഡബിൾ ചാർജാണ്…. അതും പോരാഞ്ഞിട്ട് ഞാൻ തിരിച്ച് കാലി അടിച്ച് പോകണം…..””””””

ഞാനും ചേട്ടനെ പോലെ ഒരു ദിവസ കൂലികാരന്നാണ്… ഒന്ന് ചവിട്ടി പറ ചേട്ടാ…. “”””””

എന്നാ ഒരു 250 താ… അതിൽ കുറക്കാൻ പറയരുത്….”””””

കൂടുതലാ എന്നാലും രാത്രി വേറെ ഓട്ടോ കിട്ടാത്തത് കൊണ്ട് തരുവാ…””””””” ഞാൻ 250 അയാൾക് കൊടുത്തു……

ഹലോ ഷഫാന നീ ലൈനിൽ ഉണ്ടോ…””””””

ഉണ്ടട പൊട്ടാ….. എന്ത് നക്കിയാടാ നീ….. നിൻ്റെ ഹോട്ടൽ അല്ലെ അത് എന്നിട്ടും നീ ഇങ്ങനെ പിശുക്കണോ….””””””” ……..അപ്പൊ എല്ലാം കേട്ടു അല്ലെ…””””””

……ആ….. കേട്ടു…… വഷളൻ…. തെണ്ടി…””””””

….എന്നാ ഞാൻ വെക്കുവാ….,”””””” ഞാൻ പാത്രവുമായി അകത്തേയ്ക്ക് കയറി

……ധൃതി വെക്കല്ലെ …. അതേയ്…. എനിക് ഒരു ഉമ്മ തരുമോ…”””””””

അവൾക് ഉമ്മ ചോദിക്കാൻ കണ്ട സമയം…. ഞാൻ തരില്ല…””””””

……..പ്ലീസ് ഡാ….. ഒരെണ്ണം മതി….””””””

……………ഒന്നല്ല അര പോലും തരില്ല…… “”””””””””

ആദീ……. എത്ര നാളായടാ.. ഞാൻ ചോദിക്കുന്നു…. ഒരുമ്മ താ……. നീ ഉമ്മ തന്നില്ലെങ്കിൽ ഞാൻ അടുത്ത ഫ്‌ലൈറ്റിന് നാട്ടിൽവരും കേട്ടോ..”””””

ഓഹോ…… നീ ഒറ്റ ബുദ്ധിയാണന്ന് ഞാൻ മറന്നു…..ഇനി ചോദിക്കില്ലന്ന് ഉറപ്പാണോ..””””””” ഞാൻ പാത്രം താഴെ വെച്ചിട്ട് ക്യാഷ് കൗണ്ടറിൽ മുന്നിലുള്ള ജീരകത്തിൽ നിന്നും ഒന്ന് എടുത്ത് കൊണ്ട് ചോദിച്ചു

സത്യമായിട്ടും ഇനി ചോദിക്കില്ല ….””””””””

എന്നാ ഞാൻ ഇപ്പം തരും കേട്ടോ….”””””” ഞാൻ ഉമ്മ കൊടുക്കാൻ ചുണ്ട് മൈകിനോട് അടുപ്പിച്ചതും മുത്തു ഉച്ചത്തിൽ വിളിച്ചു

അണ്ണാ ഇന്ത അക്കാ നിങ്ങളെ കാത്ത് കുറെ നേരമായി ഇംഗെ

💬 Comments

View all comments