Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
നിൽക്കുന്നു..””””” എൻ്റെ അടുതായിട്ടുള്ള ഡൈനിങ് ഏരിയ ചൂണ്ടി കൊണ്ട് അവൻ പറഞ്ഞു..
ഞാൻ അവൻ ചൂണ്ടിയ സ്ഥലത്ത് നോക്കി….. അവിടെ എൻ്റെ ചേച്ചീ രേണു ഒരു ബാഗും പിടിച്ച് ഇരിക്കുന്നു…… എന്നെ കണ്ടതും ഒരു പുച്ഛത്തോടെ അവള് നോക്കി…
എന്തെയ് നിൻ്റെ മറ്റവൾക്ക് ഉമ്മ കൊടുകുന്നില്ലെ……. “”””””” അവള് എന്നോട് ചോദിച്ചു
ഷഫാന നീ ഫോൺ വെക്ക്…. ഞാൻ പിന്നെ വിളിക്കാം…..,””””””””””””
എന്താടാ…. ഉമ്മ തരാനുള്ള മടി കൊണ്ടാണോ …..”””””””””
നിന്നോടു ഞാൻ തിരിച്ച് വിളിക്കാം എന്ന് പറഞ്ഞില്ലേ …… “”””””” ഞാൻ ഫോൺ കട്ടാക്കി
എടാ!!???? മുത്തു !!!!!!!??????”””””””””” ഞാൻ ദേഷ്യത്തിൽ ഉറക്കെ അവനെ വിളിച്ചു…
എന്താ അണ്ണാ എന്താ പ്രശ്നം…”””””””””
നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് ആരാ എന്താ എന്ന് അറിയാത്തവരെ അസമയത്ത് കടയിൽ കയറ്ററുതെന്ന്…….””””””
അണ്ണാ അത്… ഇവെങ്കെ അണ്ണനിക്ക് അക്കാ ആണെന്ന് സോളി അതാ ഞാ …”””””””””
എടാ നീ എന്നോടുള്ള ദേഷ്യം അവനോട് തീർകണ്ട…..”””””””””
എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല….. ദയവ് ചെയ്തു എൻ്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു തരുമോ…..”””””””
എടാ ഞാൻ നിൻ്റെ ചേച്ചിയെല്ലടാ….. “”””””””
നിങൾ ഉദ്ദേശിക്കുന്ന ആദിത്യൻ വർമ്മ ഒരു കൊല്ലവും ഏഴു മാസങ്ങൾക്ക് മുൻപ് സഹകരണ ആശുപത്രിയിൽ നിന്നും മരിച്ചു….. അല്ല അവനെ അവൻ്റെ വീട്ടുകാർ അവിടെ വെച്ച് കൊന്നു എന്ന് പറയുന്നതാവും ഉത്തമം…… ഇപ്പൊൾ ഇവിടെ ഉളളത് ആരോരും ഇല്ലാത്ത ഒരു അനാഥ ചെറുക്കൻ…. ചോരയിൽ കുളിച്ച അവനെ കണ്ട് വിഷമം വന്ന ഒരു അപരിചിതൻ അവൻ്റെ ദുഖത്തിൽ പങ്കുചേരുകയും
💬 Comments
View all comments