Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
പോകണം…… എനിക് ഈ കട അടക്കാൻ ഉള്ളതാ….. “””””””””” ഞാൻ റോഡിലോട്ട് നോക്കി പറഞ്ഞു……
അവള് നിലത്ത് നിന്നും എഴുന്നേറ്റ് നേരെ പുറത്തേക്കുള്ള വഴിക്ക് സാവധാനം നടന്നു……. അതേ ഈ ബാഗും കൊണ്ട് പോ…””””””” കസേരിൽ ഇരിക്കുന്ന ബാഗ് എടുത്ത് കൊണ്ട് ഞാൻ പറഞ്ഞു……
അത്….. നിൻ്റെ സർട്ടിഫക്കറ്റുകളും പാസ്പോർട്ടും കുറച് പലഹാരവുമാണ്…… അച്ഛൻ കത്തികുന്നതിന് മുന്നേ അമ്മ മാറ്റി വെച്ചതാ അതിന് വെണ്ടി അല്ലെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്….. ഞാൻ നിന്നെ കാണാൻ വെരുന്നുണ്ടെന്ന് പറഞ്ഞപ്പോ അമ്മ ഉണ്ടാക്കിയതാണ് ആ പലഹാരം…..””””””” അതും പറഞ്ഞു അവള് പടി ഇറങ്ങി…. പുറത്ത് അവളെ കാത്ത് സിദ്ധാർഥ് ഏട്ടനും ഉണ്ടായിരുന്നു…….
ഞാൻ പെട്ടെന്ന് ബാഗ് തുറന്ന്…... നോക്കി…. അതിൽ എനിക് ഇഷ്ടപെട്ട ഉണ്ണിയപ്പവും…. അമ്മയുടെ കൈകൊണ്ട് ഉണ്ടാകുന്ന അറിയുണ്ടയും ഉണ്ടായിരുന്നു….. ഞാൻ അതിൽ നിന്നും ഓരോന്ന് വീതം കഴിച്ചു….. ഒരുപാട് നാളുകൾക്ക് ശേഷം എൻ്റെ അമ്മയുടെ കൈപ്പുണ്യം ഞാൻ അറിഞ്ഞു….. അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. ഞാൻ ബാകി ഡോക്യുമെൻ്റ് നോക്കുമ്പോൾ അതിൽ ഒരു കത്ത് കണ്ടൂ…. അത് ഞാൻ വായിച്ചു….. പ്രിയപെട്ട എൻ്റെ ആദിക്ക്….
മോന് അമ്മോയോട് ദേഷ്യം കാണുവായിരിക്കും ….. പക്ഷെ അമ്മയ്ക്ക് മോനോട് ഒരു ദേഷ്യവും ഇല്ലാട്ടേ…. നിനക്ക് അവിടെ സുഖമാണെന്ന് ഞാൻ വിശ്വസിക്കുന്നു….. ഞാൻ ഈ കത്ത് രേണു അറിയാതെ ഈ ബാഗിൽ വെച്ചതാ…. നീ ഇത് വായിക്കുമോ…. അല്ലെങ്കിൽ നശിപ്പികുമോ.. എന്നൊന്നും എനിക് നിശ്ചയമില്ല….. എങ്കിലും എൻ്റെ കുട്ടി ഈ അമ്മയെ വെറുകരുത്…. അമ്മ ഒരു പാവമാണ് അപ്പൊ കാണുന്ന ദേഷ്യമെ
💬 Comments
View all comments