Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
റെയിൽവേ സ്റ്റേഷനിൽ വരുമ്പോ അമ്മയെ കൂടി കൂട്ടുമോ….. ഞാൻ ഉണ്ടാകും അമ്മയെ കാണാൻ അവിടെ…. വേറെ ആരും ഉണ്ടാവാൻ പാടില്ല അറിയാനും പാടില്ല….. കേട്ടോ…”””””””””
അവള് അത് കേട്ട് വളരെ സന്തോഷത്തോടെ തലയാട്ടി ചിരിച്ചു….. ഞാൻ അവരെ ഒരു പുഞ്ചിരിയോടെ യാത്രയാക്കി …….. ഞാൻ വീണ്ടും കടയുടെ അകത്ത് കയറി മുത്തുവിനെ വിളിച്ചു…
എടാ സോറി….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ നിന്നോടു അങ്ങനെ ഒക്കെ പറഞ്ഞു….. നീ എന്നോട് ക്ഷമിക്കൂ…..””””***
അണ്ണാ…. നിങ്ങള് കവള പെടെണ്ട…. എനിക്ക് അത് പ്രചണം ഇല്ലയ്…….””””””” എന്നാ വാട….. എൻ്റെ അമ്മ കൊടുത്തയച്ച ……. ഉണ്ണിയപ്പം ഉണ്ട്…. നല്ല ടേസ്റ്റ് ആണ്…”””””””” ഞാൻ അവനെയും കൂട്ടി ഉണ്ണിയപ്പം തിന്നു…
അണ്ണാ അന്ത അക്ക യാര്.. ഉണ് അക്കയാ….”””””
ആമാട അത് ഒരു പെരിയ സ്റ്റോറി…. ഉങ്കിട്ടെ ഞാ പിന്നെ പറയാം…?.........###അയ്യോ ഞാൻ അവളെ വിളിച്ചില്ല……”””””” ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു…… അവളെ വിളിച്ചത് മുതൽ പൂര തെറി മഹോത്സവമായിരുന്നു….. മക്കനയുടെ ഉള്ളിൽ ഇങ്ങനൊരു കലാകാരി ഉണ്ടെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു…….. അവളോടു കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോ …. ചേച്ചിയെ സങ്കടപ്പെടുത്തിയതിൽ വീണ്ടും തെറി കേട്ടു…… നാളെ നേരത്തേ പോകാൻ എന്നെ അവള് ഉപദേശിച്ചു…… ഉമ്മയുടെ കാര്യം പിന്നെ അവള് ചോദിച്ചില്ല ഞാൻ ഒട്ടും പറഞ്ഞുതുമില്ല…… അങ്ങനെ ഞാൻ മുത്തുവിൻെറ കൂടെ ഹോട്ടലിൽ തന്നെ സുഗണിദ്രയിൽ വീണു
പിറ്റേന്നു രാവിലെ തന്നെ ഞാൻ സ്റ്റേഷനിൽ അവരെയും കാത്ത് നിന്നു… ഓരോ മിനുട്ട് കഴിയുന്തോറും എൻ്റെ ടെൻഷൻ കൂടി വന്നു…. ഹൃദയം പട
💬 Comments
View all comments