Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
മുഖത്തെ കണ്ണുനീർ തുടച്ചു മാറ്റി ചിരിപ്പിച്ചു….
നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ…””””””””””
ഞാൻ എന്തിന് എൻ്റെ അമ്മയോട് ദേഷ്യപ്പെടണം… അമ്മ ഒരു തെറ്റും ചെയ്തില്ലാലോ…… “””””””””
എന്നാലും….. “”””””””
ഒരു എന്നാലും ഇല്ല…… ആ സിട്യൂയേഷനിൽ അമ്മയ്ക്ക് അതേ ചെയ്യുവാൻ സാധിക്കുകയുള്ളൂ…..””””””””
നീ എന്നാലും എന്നേ ഒന്ന് വിളിച്ചില്ലലേ….. “”””””””……
അത് ഞാൻ കരുതി…. നിങ്ങൾക്ക് എന്നെ കാണുന്നത് വെരുപ്പയിരിക്കുമെന്ന്……. ഞാൻ കാരണം നിങ്ങളെഇനിയും വേദനിപ്പിക്കാൻ എനിക്ക് ആവില്ല””””””
എൻ്റെ കുട്ടി അങ്ങനെ ഒക്കെ ചിന്തിക്കാൻ പാടുണ്ടോ… അമ്മയ്ക് മോനേ വെറുക്കാൻ പറ്റുമോ…””””””
സോറി അമ്മാ ആ സമയത്ത് ഞാൻ അങ്ങനെ ചിന്തിച്ചു…… പിന്നെ എനിക്ക് എൻ്റെ ഭാഗം,,,, എൻ്റെ നിരപരാധിത്വം തെളിയിക്കുക നിങ്ങളുടെ മാത്രം മുന്നിൽ മതി വേറെ ആരും അറിഞ്ഞില്ലെങ്കിലും അമ്മ എന്നെ തെറ്റിധരിക്കരുത്…..””””””…. അമ്മ എന്നെ തന്നെ നോക്കി…… ഞാൻ ഫോൺ എടുത്തു ഒരാളെ വിളിച്ചു അയാള് എന്നെ തിരിച്ച് വിളിച്ചു…. ഞാൻ ഫോൺ സ്പീകരിൽ ഇട്ട് അവരെ കേൾപ്പിച്ചു……. അന്ന് നടന്നത് എല്ലാം രേനുവിനും അമ്മയ്ക്കും ബോധ്യമായി…… അവർ രണ്ട് പേരും അയാളോട് മാപ്പ് ചോദിച്ചു. …. അയാളെ വേരുതത്തിനും ശബിച്ചതിനും……..
അങ്ങനെ ട്രെയിൽ വന്നു…… ഞാൻ രേണുവിനെ അടുത്ത് വിളിച്ച് അവളെ കെട്ടിപിടിച്ചു കൂടെ അമ്മയെയും…… ഞാനും അമ്മയും അവളെ സന്തോഷത്തോടെ പറഞ്ഞയച്ചു….. തിരിച്ച് ഒരു ഓട്ടോ പിടിച്ച് ഞങൾ വീട്ടിലോട്ടു വിട്ടു…. പോവുന്ന വഴിക്ക് ഞാൻ എൻ്റെ ഇപ്പോഴത്തെ കുടുംബത്തെ കുറിച്ചും എൻ്റെ ഹോട്ടലിനെ കുറിച്ചും പുതിയ ജോലിക്ക് പോവാൻ തയ്യാറാവുന്ന്തും അമ്മയോട് പറഞ്ഞു…. അമ്മയ്ക്കു അവരെ കാണാൻ
💬 Comments
View all comments