Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
അദിയായ മോഹം വന്നു…. അച്ഛൻ ഇല്ലാത്ത നേരത്ത് ഞാൻ അമ്മയെ കൊണ്ട് പോകാം എന്ന് വാക് കൊടുത്തു…… വീട് എത്തിയപ്പോൾ അമ്മ എന്നോടു ചോദിച്ചു…
നിനക്ക് ഇവിടെ താമസിച്ചൂടെ….. ഞാൻ എല്ലാം അച്ഛനോട് പറയാം…”””””””
അമ്മ ഒന്നും പറയണ്ട……. അച്ഛൻ ഇതൊക്കെ അറിഞ്ഞാൽ പിന്നെ ചിലപ്പോ എൻ്റെ മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥ വരും…. എല്ലാം ഇങ്ങനെ തന്നെ പോട്ടെ….. ഞാൻ ചൈനയിൽ പോവുന്ന കാര്യം രേനുവിനോട് അമ്മ തന്നെ പറഞ്ഞോ…. “””””””””
നീ പോവാൻ തന്നെയാണോ ഉദ്ദേശം….””””””**””
ഇവിടെ ഇനിയും നിൽക്കാൻ എനിക്ക് താൽപ്പര്യമില്ല…. അമ്മ എന്നെ പോകാൻ അനുവദിക്കണം ..””””””””
അമ്മ നിന്നെ തടയില്ല….. ഇനി അങ്ങനെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല…. നീ എവിടെ പോയാലും എന്നെ വിളിക്കണം … എൻ്റെ പ്രാർത്ഥന എന്നും നിൻ്റെ കൂടെ ഉണ്ടാവും…… നീ ഇപ്പൊൾ ഉപയോഗിക്കുന്ന നമ്പർ എനിക് താ…””””””
അതിൻ്റെ ആവിശ്യം ഇല്ല….. ഞാൻ അമ്മയെ വിളിക്കാം എനിക് എല്ലാവരുടെയും നമ്പർ ഇപ്പൊൾ അറിയാം….. എന്ന ഞാൻ പൊട്ടെ…..”””””” അമ്മ എന്നെ വീണ്ടും കെട്ടിപിടിച്ച് ഉമ്മയും തന്നിട്ടാണ് അയച്ചത്….
അത് കയിഞ്ഞു 28 നു ഞാൻ ചെന്നൈയില് ഇൻ്റർവ്യൂവിന് പോയി……. ഞാൻ മനസ്സിൽ കണ്ടതല്ല യദാർത്ഥ ചെന്നൈ നഗരം……. ദാസനും വിജയനും കണ്ട ദുബൈയിൽ ഞാനും എത്തി……….
ചെന്നൈ പട്ടണോം എനിക്കും കിട്ടണോം
പേരും പെരുമേം പണോം
T. നഗർ.. സ്റ്റേഷൻ അടുത്താണ് ഇൻ്റർവ്യൂ വെച്ചത്……. അവിടെ എത്തിയപ്പോൾ സ്ഥലം തന്നെ മസ്സിലാവതെ ഞാൻ കുഴഞ്ഞു….. അപ്പോഴാണ് മുത്തുവിൻ്റെ കാര്യം ഓർമ്മ വന്നത് ഞാൻ അവനെ
💬 Comments
View all comments