Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
വിളിച്ചു കര്യങ്ങൾ പറഞ്ഞു…. എൻ്റെ ലൈവ് ലൊക്കേഷനിൽ അര മണിക്കൂർ കൊണ്ട് എന്നെ അവൻ്റെ കുറച് കൂടുക്കാർ കണ്ടുപിടിച്ചു………എനിക് പോകേണ്ട സ്ഥലത്ത് എന്നെ അവർ എത്തിച്ചു….. തിരിച്ച് എന്നെ കൊണ്ട് പോകുവാൻ ഒരാളെയും ഏൽപ്പിച്ചു ….. അങ്ങനെ ഇൻ്റർവ്യൂ കഴിഞു…. അവർക്ക് എൻ്റെ സാലറിയും എന്നെ കാണുകയും വേണമായിരുന്നു…. വേറെ ഒന്നും ചോദിച്ചില്ല….. ഓഫർ ലെറ്റർ കയ്യിൽ തന്നു…. എൻ്റെ പാസ്സ്പോർട്ട് വങ്ങി….. വിസ പ്രൊസസ്സ് ശേഷം ഞാൻ കൊടുക്കുന്ന അഡ്രസിൽ അത് എത്തിക്കുമെന്ന് അവർ എനിക് വാക് തന്നു….. എൻ്റെ സർട്ടിഫിക്കേറ്റ് എല്ലാം ഒന്ന് സ്കാൻ ചെയ്തു തിരിച്ച് തന്നു…. തിരിച്ച് നാട്ടിലേക്ക് ചെന്നൈ മുൻപുള്ള ആവിടി എന്ന കൊച്ചു സ്റ്റേഷനിൽ നിന്ന് ഞാൻ യാത്ര പുറപ്പെട്ടു….. ഞാൻ എല്ലാവരും വിളിച്ച് കാര്യങ്ങൾ പറഞ്ഞു…. ഞാൻ പോകുമെന്ന് പറഞ്ഞപ്പോൾ വിഷമം വന്നെങ്കിലും…. ആരും എന്നെ എതിർത്തില്ല .. അവര് ഒക്കെ എന്നെ പോകാൻ സപ്പോർട്ട് ചെയ്തു… ദുബൈയിൽ കടയുടെ ഉൽഘാടനം ഉമ്മ ചെയ്തു…. മുത്തുവിൻ്റെ ഫോണിൽ അഷ്റഫ് ഫോട്ടൊ അയച്ച് കൊടുത്തു …. ഞാൻ അതൊക്കെ നാട്ടിൽ തിരിച്ച് വന്നപ്പോൾ കണ്ടൂ…. ഞാൻ ഇല്ലാത്തത് കൊണ്ട് ശാഫാനയുടെ മുഖം അത്ര തെളിച്ചം ഇല്ലായിരുന്നു……. കൃത്യം 10 ദിവസം കൊണ്ട് അധികം ലാഗ് അടിപ്പികത്തെ എനിക്ക് പാസ്സ്പോർട്ട് കിട്ടി….. കൂടെ ഫ്ലൈറ്റ് ടിക്കറ്റ് അവർ അയ്ച്ച് തന്നു….. കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നൂ… ഇന്ത്യാ ടൂ മലേഷ്യ അവിടുന്ന് ചൈന അങ്ങനെ ആയിരുന്നൂ… കോഴിക്കോട്ട് കരിപ്പൂർ നിന്ന് ഡയറക്ട് ഫ്ലൈറ്റ് ഇല്ലായിരുന്നു.. അത് കൊണ്ട് കരിപ്പൂർ ടൂ ത്രിവാൻഡ്രും
💬 Comments
View all comments