0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.8K

ലൗവ് യു ടൂ…എന്ന്… കേട്ടില്ലേ…പോരെ ഞാൻ വച്ചേ ഉമ്മ…”””””

സന്തോഷമായി ഇനി എനിക് ചത്താ മതി….. ലൗവ് യൂ സേ മച്ച് ബേമ്പി…. ബൈ..”””””

ഞാൻ കാൾ കട്ട് ചെയ്തു ഫോൺ അഷറഫിന് തിരികെ കൊടുത്ത്…. എൻ്റെ ബാക്കി പണികൾ ചെയ്തു തീർത്തു….. രാത്രി എല്ലാരും ഇരുന്നു ഭക്ഷണം കഴിച്ചു…. ഉമ്മയില്ലാതെ ആ മുറിയിൽ ഉറങ്ങുവാൻ ഞാൻ നന്നെ പാട് പെട്ടു…. ഉറക്കം കിട്ടാതെ വന്നപ്പോൾ അമ്മയെയും ചേച്ചിയെയും വിളിച്ച് സംസാരിച്ചു…. അത് കൊണ്ട് ഞാൻ സുഗമമായി ഉറങ്ങി…. എനിക്ക് പോകണ്ട ദിവസങ്ങൾ അടുത്ത് കൊണ്ടിരുന്നു ഇനി ഒരായ്ച്ച കൂടി ഞാൻ ഇവിടെ ഉണ്ടാവും അത് കഴിഞ്ഞാൽ ഒരു തിരിച്ച് വരവ് ഞാൻ ഉദ്ദേശിച്ചിട്ടില്ല…. ലീവിന് നാട്ടിൽ വരാതെ ശഫാനയുടെ അടുത്ത് പോകാൻ ഞാൻ പ്ലാനിട്ടു… ആ സമയത്ത് അഷ്റഫും അങ്ങോട്ടു വരാമെന്ന് ഏറ്റു…… അവനോട് എൻ്റെ അമ്മയെ കൂടി കൂട്ടാൻ ഞാൻ ചോദിച്ചിട്ടുണ്ട് അവൻ പറ്റുന്നത് പോലെ ആ സമയത്ത് നോക്കാമെന്ന് എനിക്ക് വാക്ക് തന്നു….….. അതിൻ്റെ ഇടയിൽ മഞ്ജു വീട്ടിൽ വന്നപ്പോ അമ്മ എന്നെ കുറിച്ച് അവളോടു സംസാരിച്ചു… അവൾക് ഞാൻ ഒന്ന് ഏറ്റവും വെറുപ്പുള്ള വ്യക്തി ഞാൻ ആയതിനാല് അവള് അമ്മോട് പിണങ്ങി പോയെന്ന് അമ്മ വളരെ വിഷമത്തോടെ എന്നോട് പറഞ്ഞു….. .. എനിക്കും അവളെ കാണാൻ വല്ലാത്ത ആഗ്രഹം തോന്നി…. ഇനി ഒരിക്കലും അവളെ കാണാൻ സാധിക്കില്ലല്ലേ…. പറ്റുമെങ്കിൽ ചെയ്ത തെറ്റുകൾക്ക് മാപ്പും ചോദിക്കണം…. അതിനായി ഞാൻ ശരണിനെ വിളിച്ചു…. ഇപ്പൊൾ അവളെ കുറിച്ച് എന്തെങ്കിലും വിവരം എനിക് ലഭിക്കുന്നത് അവനിൽ

💬 Comments

View all comments