Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
പുറത്ത് ആ പാവത്തിനെ വിഷമിപ്പിക്കരുത്…. നീ അവിടെ പോവുന്നത് അതിനു വലിയ ആശ്വാസമാണ്… ദയവ് ചെയ്തു നീ അവിടെ ഇനിയും പോകണം പ്ലീസ്……….….. പിന്നെ ഈ ബുക്ക് എനിക്ക് നിന്നോട് പറയാൻ ബാക്കി വെച്ച കുറച് കാര്യങ്ങൾ ഉണ്ട്…. അത് നിനക്ക് വായിക്കാം അല്ലെങ്കിൽ കത്തിച്ച് കളയാം……..നിൻ്റെ ഇഷ്ടം ……. അഥവാ നീ വായിക്കുകയാണെങ്കിൽ. ഞാൻ നാളെ ഇവിടുന്നു രാവിലെ പത്തു മണിക്ക് പോകും അതിന് ശേഷം വായിച്ചാൽ മതി… എൻ്റെ ഒരു റിക്വസ്റ്റാണ്….. എന്നാ ഞാൻ വരട്ടെ… നിൻ്റെ സമയം തന്നതിൽ ഒരുപാട് നന്ദി…. നീ എന്നോട് ക്ഷമിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു….. വീഷ് യൂ ഗുഡ് ലക്ക്… ആൻഡ് ഗുഡ് ബൈ ഫോർ എവർ…… ഞാൻ ആബുക് അവൾക് നേരെ നീട്ടി കൊടുത്തു അവള് അത് വാങ്ങി… ഞാൻ ഒന്ന് പുഞ്ചിരിച്ചിട്ട് അവിടെ നിന്നും പോയി…. പോവുന്ന വഴിക്ക് ഷരനിനെ വിളിച്ച് വീണ്ടും നന്ദി പറഞ്ഞു…. തിരികെ വീട്ടിലേക്ക് വരുമ്പോ… ഞാൻ ആൾ ഒയിഞ്ഞ ഒരു സ്ഥലത്ത് വണ്ടി നിറുത്തുവാൻ ഓട്ടോകാരനോട് പറഞു…. അയാള് എന്നെ ഒരു പാടത്തിൻ്റെ അടുത്ത് നിർത്തി തന്നു….
ഓട്ടോ ക്യാഷ് കൊടുത്ത് ഞാൻ പാടത്ത് കൂടി നടന്ന് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി….. അവിടെ നിന്നും ഒച്ച വെച്ച് ഞാൻ കരഞ്ഞു…. നിലത്ത് ഇരുന്ന് മണ്ണിനെ ഞാൻ കൈകൊണ്ട് അടിച്ച് കൊണ്ടിരുന്നു…. എൻ്റെ മനസ്സ് ശാന്തമാവുന്നത് വരെയും ഞാൻ അവിടെ നിന്നു…. വൈകിട്ടോടെ വീട്ടിൽ തിരികെ വന്നു…. അപ്പോഴാണ് രാജു വിളിച്ചത് … എന്നോട് 2 മണിക്കൂർ മുന്നേ
💬 Comments
View all comments