Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
കേറാതടച്ചുകെട്ടി എനിക്കതിന്നൊരുക്കി നൽകും ഒരു സ്വർഗ്ഗം തുടക്കം മാംഗല്യം തന്തുനാനേനാ പിന്നെ ജീവിതം തുന്തനാനേനാ
അഷ്റഫും കൂട്ടരും പെണ്ണുമായി വീട്ടിൽ എത്തി പാട്ടും കൂത്തും ഒക്കെയായി വലിയ ബഹളമായിരുന്നു…… അപ്പോഴേക്കും എൻ്റെ ശരീരത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ടായിരുന്നു……
അവർ വരുമ്പോ ഞാൻ ഷഫാനയുടെ മടിയിൽ തലവെച്ച് കിടക്കുകയാണ് …….. അവള് എനിക്ക് തല മസാജ് ചെയ്ത് തരികയാണ്……. ഊട്ട് പന്തൽ വൃത്തിയാക്കി രാത്രിയിൽ വേണ്ടത് ഒരുക്കി തളർന്നു ഇരിക്കുമ്പോൾ എന്നെ നിർബന്ധ പൂർവം പിടിച്ചു മടിയിൽ കിടത്തിതാണ് അവള്….. ആ നേരത്ത് എനിക് അങ്ങനെ ഒരു സ്വാന്ദനം ആവശ്യമായിരുന്നു…. എന്തോ എൻ്റെ മനസ്സ് കണ്ടവൾ ചെയ്തു തന്നു…… അവരെ കണ്ട ഉടനെ ഞാൻ എഴുനേറ്റു…. പെണ്ണിൻ്റെ കൂടെ വന്ന കൂട്ടർക്ക് വെള്ളവും സ്‌നാക്സും കൊടുത്തു…… പെട്ടെന്നു ഞാൻ പോയത് ഷഫാനയിൽ വലിയ സങ്കടമായി………. അങ്ങനെ എല്ലാരും രാത്രിയിലേക്കുള്ള ഒരുക്കത്തിലേക്ക് കടന്നു
രാത്രി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചെറിയ പരിപാടി ആയിരുന്നു….. എനിക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല…… എല്ലാത്തിനും ഒരു മേൽനോട്ടം മാത്രം വഹിച്ചു….. ആ സമയവും എൻ്റെ വാലി പിടിച്ച് അവളും ഉണ്ടായിരുന്നു…….
സ്റ്റേജിൽ വരാനും വധുവും ഫോട്ടോസ് എടുക്കുകയാണ്…. അവിടെ ഒരു ഫാമിലി ഫോട്ടോ എടുക്കാൻ ക്യാമറാമാൻ പറഞ്ഞപ്പോ…… നബിസുമ്മ എന്നേ വിളിച്ചു ……
മോനേ ആദി….. വാ നമുക്ക് ഒരു ഫാമിലി ഫോട്ടോ എടുക്കാം..””””””
ഞാൻ എന്തിനാ ഉമ്മ അതിൽ….. നിങൾ തന്നെ എടുത്തോ…..””””””’
ഞാൻ അന്നെ വിളിച്ചതാണ്….. അല്ലാതെ അൻ്റോട് അപേക്ഷിച്ചത് അല്ല…”””””” നാബീസുമ്മ പറഞാൽ ആ വീട്ടിൽ പിന്നെ
💬 Comments
View all comments