Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
ചെയ്യുന്നത് എന്നേ വളരെ സന്തോഷവാനാക്കി….. അവനെ കെട്ടിപിടിച്ചു ഞാൻ അവനും സന്തോഷത്തിൻ്റെ കരിച്ചിൽ കരഞ്ഞു……. ചുറ്റുമുള്ളവരിൽ സ്ത്രീകളിൽ ചിലർ അത് നോക്കി കരയുകയും ബാക്കിയുള്ളവരുടെ യൊക്കെ മുഖത്ത് ഒരു പുഞ്ചിരിയും ഉണ്ടായിരുന്നു…………
അവർ പള്ളിയിൽ പോയതിനു പിറികെ തന്നെ ഒരു കൂട്ടം ആളുകൾ തടിച്ച് കൂടി പന്തലിലേക്ക് കയറി… അപ്പൊൾ അവിടെ ഞാനും അഷറഫിൻ്റെ പണിക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ….. എനിക്കും അവർക്കും ഒരേസമയം സ്ത്രീകളുടെയും പുരുഷന്മാരുടെയും അടുത്ത് ഭക്ഷണം എത്തിക്കാൻ വളരെ ബുദ്ധിമുട്ടി……. എൻ്റെ സങ്കടം കണ്ടത് കൊണ്ടാവാം ഷ്ഫാന എൻ്റെ കയ്യില് തട്ടി ബാകി ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു ശേഷം അവളും വീട്ടിലെ മറ്റു പെണ്ണുങ്ങളും ആ ദൈത്യം ഏറ്റെടുത്തു……….. അത് എനിക് വലിയ ആശ്വാസം തന്നെ നൽകി…….. ഒരു വഴിയേ എല്ലാ തിരക്കുകളും കഴിഞു…. ഇനി ഞങൾ കാത്തിരിക്കുന്നത് പെണ്ണിനെ കൂട്ടികൊണ്ട് വരാൻ പോയവരെ കാത്താണ്…..
അവരുടെ വണ്ടി വന്നതോടെ സ്പീക്കറിൽ ആരോ പാട്ട് വെച്ചു….
കണിയല്ലേ കണ്മണിയല്ലേ ആദ്യം ചൊല്ലും നിൻ കണവൻ കണ്ണാ നീ വെയിൽ കൊള്ളല്ലേ.. നീയും ചൊല്ലും ഓ.. കഥ മാറും ചേകവനാകും ഉറുമിയെടുക്കും പടവീരൻ ഹേയ്.. ഹേയ് പിന്നോതിര കടകം ഹേയ് ഹേയ് എരിപൊടിയങ്കം..
കേട്ടോ നീ കേട്ടോ.. ഈ കൂട്ടിൽ പെട്ടാൽ പിന്നെ നീലാകാശം കണ്ടോരില്ലെന്നാരോ ചൊല്ലുന്നേ കണ്ണാൽ എൻ കണ്ണാൽ.. ഞാൻ കള്ളത്താക്കോൽ തീർക്കും വെള്ളി പക്ഷിക്കൊപ്പം മേലേ വിണ്ണിൽ പാറും ഞാനും ആ മിടുക്കിയെ മെരുക്കി താലിക്കുരുക്കിലാക്കി കുറുമ്പൊതുക്കി തടങ്കലിൽ തളച്ചുകാണാൻ.. മനസ്സിലുമൊരു കൊതിയുണ്ടല്ലോ ഹാ കുറുമ്പു കട്ടുറുമ്പു കൂട്ടം നുഴഞ്ഞു
💬 Comments
View all comments