0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.9K

ചേട്ടൻ എന്നെയോർത് വിഷമിക്കണ്ട….. ഞാൻ എന്തായാലും ചാടും..””””” അയാളെ വകവെക്കാതെ ഞാൻ വെള്ളത്തിലേക്ക് എടുത്ത് ചാടി ….

കാഞ്ചനമാല മൊയ്ദീനുള്ളതാണെങ്കിൽ ഇഴവഞ്ഞി പുഴ അറബി കടലിനുള്ളതാണ്…അത് പോലെതന്നെ കുറ്റ്യാടി പുഴയും അറബി കടലിന് സ്വന്തം…അതിനു കുർകെ നീന്താൻ കൂടി നല്ലപോലെ വശമില്ലാത്ത ഞാൻ കുറുകെ ചാടിയത്….. ഞാൻ എൻ്റെ കഴിവിൻ്റെ പരമാവധി വേഗത്തിൽ നീന്തി… പക്ഷെ ഒഴുക്കിൻ്റെ ശക്തിയിൽ എന്നിക്ക് ഒട്ടും മുന്നേറാനായില്ല….. എങ്ങനയോ ഞാൻ നടുവിൽ എത്തിയപ്പോൾ കരയും പുഴയും തിരിച്ച് അറിയാനാവാത്ത ഘട്ടത്തിൽ പെട്ടു… മിന്നലിൻ്റെ വെളിച്ചത്തിൽ ഞാൻ എങ്ങോട്ടാ നീന്തി പക്ഷെ വിധി കടപുഴകി വന്ന മരത്തിൻ്റെ രൂപത്തിൽ എൻ്റെ തലയ്ക്ക് ശക്തമായി വന്നടിച്ചു…. ഇടിയുടെ ആഘാതത്തിൽ ഞാൻ പുഴയുടെ ആഴങ്ങളിൽ ആണ്ടു പോയി…. എൻ്റെ കണ്ണുകളിൽ ഇരുട്ട് മൂടി തുടങ്ങി…. അന്ന് അജുവിൻ്റെ കൂടെ ഞാൻ കണ്ടാ അതേ അവസ്ഥ…. പക്ഷെ ഇന്നെനിക്ക് മരിക്കാൻ ആഗ്രഹമില്ല….. എനിക് ജീവിക്കണം….. എനിക്ക് അവളെ കാണണം….. ഞാൻ ഞെട്ടി വീണ്ടും നീന്താൻ നോക്കി…. ഒരു പാഴ് ശ്രമം മാത്രമായിരുന്നു അത്….. ശ്വാസം കിട്ടാതെ ഞാൻ ബോധരഹിതനായി…….

ഞാൻ കണ്ണു തുറക്കുമ്പോൾ …. ഒരു പാറയുടെ മുകളിൽ കിടക്കുകയായിരുന്നു….. പാറയിൽ മൊത്തം കല്ലുമ്മക്കായ പോലെ ഉള്ള മൂർച്ചയുള്ള മുരു എന്ന് വിളിക്കുന്ന വസ്തു ഉണ്ടായിരുന്നു….. അതിനെ കൊണ്ട് എൻ്റെ കൈ കാലുകൾ മുറിഞ്ഞിടുണ്ടായിരുന്നു….. ചോര അവിടെ നിന്നും ശക്തമായി വന്നിരുന്നു…. മഴ ഇപ്പോഴും ചെറിയ തോതിൽ പെയ്തിരുന്നു എന്നാലും പ്രകാശം ചുറ്റും ചെറിയ തോതിൽ വന്നിരുന്നു….. എനിക്ക് ശ്വാസം മുട്ടി…. കുറെ ഉപ്പ് വെളളം ഞാൻ

💬 Comments

View all comments